അസഹ്യമായ പല്ലുവേദന വന്നാൽ ഇത്തരം നാട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം

പല്ലുവേദന വന്നവർക്ക് മാത്രമേ അതിന്റെ കാഠിന്യം തിരിച്ചറിയാൻ സാധിക്കു. പല്ലുവേദന ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. അണുബാധ പല്ല് ചെറുതാക്കുന്നത് മോണ കുറയുന്നത് തുടങ്ങി പല്ലുവേദനയുടെ കാരണങ്ങൾ പലതാണ്. പല്ലുവേദന രണ്ടു ദിവസത്തിൽ കൂടുകയാണെങ്കിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും അതേസമയം പല്ലുവേദനയുടെ തുടക്കത്തിൽ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളും ഉണ്ട്. ഇത്തരത്തിൽ വീട്ടിൽ പരീക്ഷിക്കാവുന്ന മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവേ പല്ലുവേദന എന്ന് അറിയപ്പെടുന്നത്.

പല്ലുവേദനയ്ക്ക് കാരണങ്ങൾ പലതാണ് അണുബാധ പല്ല് സൂക്ഷിക്കുന്നത് ഫില്ലിംഗ്സിന്റെ കുഴപ്പങ്ങൾ മോണ കുറയൽ എന്നിവയൊക്കെ പല്ലുവേദനയുടെ പല കാരണങ്ങളാണ് വേദന ഒന്ന് രണ്ട് ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടുന്നത് വളരെ നല്ലതാണ്. പല രീതിയിൽ നമുക്ക് വീട്ടിൽ വച്ച് കൊണ്ട് തന്നെ പല്ലുവേദന കുറയ്ക്കുവാനായിട്ട് സാധിക്കും അതിൽ ഒന്നാണ് ഐസ് പാക്ക്.

അതുപോലെതന്നെ ഉപ്പുവെള്ളം പിടിക്കുന്നത് വെളുത്തുള്ളി ഉപയോഗിക്കുന്നതപല്ലുവേദന ഇല്ലാതാക്കാം. ഇത്തരത്തിലുള്ള ഒരു റെമഡിയാണ് ഇവിടെ പറയുന്നത് ഇത് നമുക്ക് വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ഒരു മാർഗമാണ് ഇത്. പല്ലുവേദന വന്നു കഴിഞ്ഞാൽ നമുക്ക് ഒന്നും തന്നെ കഴിക്കുവാനോ സംസാരിക്കുവാനോ സാധിക്കാറില്ല അത്രയും കഠിനമായ വേദനയാണ് പല്ലുവേദന ഉണ്ടാവുക.

പല്ലുവേദനയ്ക്ക് ഗുളികകൾ കഴിക്കുകയാണെങ്കിൽ ഒരുപാട് സൈഡ് എഫക്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിലുള്ള ഇത്തരം കാര്യങ്ങൾ ചെയ്യുന്നതാണ് വളരെ നല്ലത്. വെളിച്ചെണ്ണയും കരയാമ്പൂവും ഉപയോഗിച്ചുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.