ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് മൂത്രമൊഴിക്കുമ്പോൾ ഉണ്ടെങ്കിൽ നിങ്ങൾ സൂക്ഷിക്കണം

ക്രോണിക് കിഡ്നി ഡിസീസിനെ കുറിച്ച് മനസ്സിലാക്കണമെങ്കിൽ ആദ്യം നമുക്ക് കിഡ്നിയുടെ ഫംഗ്ഷൻസ് എന്തൊക്കെയാണെന്ന് നോക്കാം അതായത് കിഡ്നിയുടെ ഫംഗ്ഷൻ എന്ന് പറയുന്നത് വേസ്റ്റ് ഡിസ്പോസൽ ആണ്. അതായത് നമ്മുടെ ശരീരത്തിലുള്ള എക്സസീവ് ആയിട്ടുള്ള മാലിന്യങ്ങളൊക്കെ അത് റിമൂവ് ചെയ്യുന്നു. അതോടൊപ്പം എക്സൈസ് വാട്ടർ റിമൂവ് ചെയ്യുന്നു. ഇത് മെയിൻ മേജർ ഫംഗ്ഷനാണ് പോലും ഇത് കൂടാതെ മറ്റ് ഫംഗ്ഷൻസും നമുക്ക് കാണാം അതായത് പ്രഷർ മെയിന്റൈൻ ചെയ്യാം ഒരു വലിയൊരു പങ്ക് വഹിക്കുന്നത് കിഡ്നിയാണ്.

ഇതെല്ലാം ശരിയായി നടക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള കിഡ്നി നമുക്ക് വേണം. ഇനി ക്രോണിക് ഡിസീസ് എങ്ങനെ വരുന്നു എന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ കാണാം എന്ന് നമുക്ക് നോക്കാം. ഏകദേശം ഒരു വ്യക്തിയുടെ കിഡ്നി 100% ഫംഗ്ഷനിൽ ആണ് എങ്കിൽ അയാൾ നല്ല ഹെൽത്തി ആയിരിക്കും. എന്നാൽ ഈവൻ 50% എങ്കിലും കിഡ്നി വർക്കിംഗ് ആണെങ്കിൽ വലിയ സിംറ്റംസ് ഒന്നുമില്ല.

എങ്കിൽപോലും അതിനു മാനേജ് ചെയ്ത് പോകുവാൻ ആ വ്യക്തിക്ക് കഴിയും. അവ എന്തെങ്കിലും ഒരു കമ്പ്ലൈന്റ് വരുമ്പോൾ നമ്മൾ മിക്കവാറും അറിയുന്നത് ഒരു ലേറ്റ് സ്റ്റേജിൽ ആയിരിക്കും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ ചെറിയ ലക്ഷണങ്ങളൊക്കെ കഴിഞ്ഞാൽ അത് വലിയൊരു കണ്ടീഷനായി കഴിയുമ്പോഴായിരിക്കും അറിയുന്നത്.

ഒരുപാട് കാരണങ്ങൾ കൊണ്ട് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടാക്കാം. പ്രഷറിന് ഒരുപാട് വർഷങ്ങളായിട്ട് മരുന്ന് കഴിക്കുന്ന ആൾക്കാരിൽ പിന്നീട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതെങ്ങനെ വരുന്നു നമുക്ക് നോക്കാം വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുക അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.