ഈ പത്തു കാര്യങ്ങളിൽ ഒന്ന് നിങ്ങടെ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും

മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിൽ ഇല്ലാതാക്കാനും മുഖം തിളങ്ങാനും വീട്ടിലിരുന്ന് തന്നെ കൃത്രിമ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പത്തു വഴികൾ. ഒരു കപ്പ് തൈരിൽ ഒരു മുട്ട നന്നായി അടിച്ചു ചേർക്കുക ഈ മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം മാറി തിളക്കം ലഭിക്കും.

രണ്ട് ക്യാബേജ് നന്നായി അരച്ച് മുഖത്ത് പുരട്ടുക കറുത്ത പാടുകൾ മാറുന്നതിനോടൊപ്പം ചർമം മൃദുവാകും. മൂന്ന് കറ്റാർവാഴപ്പോളയുടെ നീര് മുഖത്ത് പുരട്ടുക. ഒരു സ്പൂൺ ഈസ്റ്റ് ഒരു സ്പൂൺ കാബേജ് നീരും കുറച്ച് പനിനീരും ചേർത്ത് മുഖത്തു പുരട്ടുക. ഉരുളക്കിഴങ്ങ് കുഴമ്പു രൂപത്തിലാക്കി പുരട്ടുക കണ്ണിനുചുറ്റുമുള്ള കറുത്ത പാടുമായി ഇത് സഹായിക്കും.

6 ഒരു തക്കാളിയുടെ നീരെടുത്ത് പലതവണയായി മുഖത്ത് പുരട്ടുക ഒരാഴ്ചക്കുള്ളിൽ ചർമ്മം സുന്ദരമാകും. ഏഴ് മഞ്ഞൾപ്പൊടിയിൽ നാരങ്ങ നീര് ചേർത്ത് കുഴമ്പ് രൂപത്തിൽ ആക്കുക ഇത് അരമണിക്കൂർ മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയുക. ഇട്ട് മഞ്ഞളും ആര്യവേപ്പിന്റെ ഇലയും അരച്ച മിശ്രിതം ഒരു മണിക്കൂർ മുഖത്തു പുരട്ടിയ ശേഷം.

തണുത്ത വെള്ളത്തിൽ കഴുകി കളയുക. കാച്ചാത്ത പാലിൽ രണ്ടു തരി ഉപ്പിട്ട ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുക. ഓറഞ്ച് നീരും പനിനീരും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.