ഈ ഇത്തിരി കുഞ്ഞൻ പൂവിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

അടയ്ക്കാമണിയൻ എന്ന ഔഷധസസ്യത്തെ ആണ് ഇവിടെ പരിചയപ്പെടുന്നത്. അസ്റ്റസിയ കുടുംബത്തിൽപ്പെട്ട ഒരു കുറ്റച്ചെടിയാണ് അടക്കാമണിൻ. ഇത് സൂര്യകാന്തി കുലത്തിൽ പെട്ടതാണ് എന്ന് കരുതപ്പെടുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം വയലുകളിലും വരുമ്പോഴൊക്കെ ഇത് ധാരാളമായിട്ട് കാണാം ഇതിന്റെ പേരിന്റെ പിന്നിലുള്ള കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം. മലയാളത്തിലെ അടയ്ക്കാമണിയൻ എന്നാണ് പൊതുവേ അറിയപ്പെടുന്നത് എങ്കിലും മുണ്ടി എന്ന പേരുകൂടി ഈ സസ്യത്തിനുണ്ട്.

ഇതിന്റെ ശാസ്ത്രീയ നാമം സിറന്തൂസ് ഇൻഡിക്കസ് എന്നുള്ളതാണ്. കുറ്റിച്ചെടിയായി കാണപ്പെടുന്ന അടക്കാമണിൻ തണ്ടുകൾ ബലം കുറഞ്ഞവയും ശാകോപ ശാഖകളോട് കൂടിയതാണ്. ഇലകൾ കടും പച്ച നിറത്തിൽ അണ്ടാകൃതിയിലും രോമാവൃദ്ധവുമാണ്. ഇലക്കും പൂവിനും പ്രത്യേകം ഗന്ധം ഉണ്ടായിരിക്കും ചെടിക്ക് ആകെ ശക്തമായ ഗന്ധമുണ്ട്. അര മീറ്ററോളം ഉയരത്തിൽ വളരാറുണ്ട് ഈ ചെടിയുടെ ഇലകൾ ഒന്നിടവിട്ടുള്ള മുട്ടുകളിൽ കാണപ്പെടുന്നു.

ഒറ്റനോട്ടത്തിൽ വാടാർ മല്ലി ചെടിയുടെ പൂക്കളാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. നവംബർ മുതൽ ഡിസംബർ വരെയാണ് അടക്കാമണിയൻ ചെടിയുടെ പൂക്കുന്ന കാലം. പൂക്കൾക്കുള്ളിൽ ധാരാളം വിത്തുകൾ അടങ്ങിയിട്ടുണ്ടാകും. അടയ്ക്കാമണിയൻ വെള്ളനിറത്തിലും പിങ്ക് നിറത്തോട് കൂടിയ ചുവപ്പ് നിറത്തിലും രണ്ടു വിധത്തിൽ കാണപ്പെടുന്നുണ്ട്. ഔഷധഗുണങ്ങളെ തുല്യമാണ് എന്നാണ് ചിലർ പറയുക വെളുത്ത ഔഷധഗുണം കൂടുതലാണെന്ന് പറയാറുണ്ട്.

ഔഷധ മേഖലയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന ഔഷധസസ്യങ്ങളിൽ ഒന്നു കൂടിയാണ് ഇത്. തികച്ചും ഔഷധപ്രധാനമായ സസ്യമാണ് ഇത്. പാരമ്പര്യഔഷധ കൂട്ടുകളിൽ ഔഷധമായി ഉപയോഗിച്ചുവരുന്നു ഇത്. അടക്കാമണിയൻ സമൂലം ഔഷധ യോഗ്യമാണ്. കഫം വാദം ദഹന ശക്തി രക്തശുദ്ധി ചൊറിച്ചിറങ്ങ് എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.