രോഗപ്രതിരോധശേഷി കൂട്ടുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഭക്ഷണം വളരെ വലിയൊരു പന്ത് തന്നെ വഹിക്കുന്നുണ്ട് എന്തെല്ലാം ഭക്ഷണങ്ങൾ നമ്മൾ കഴിക്കണം അല്ലെങ്കിൽ എന്തെല്ലാം ഭക്ഷണങ്ങൾ മാറ്റി നിർത്തണം എന്നുള്ളതാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളോട് പറയുന്നത്. പ്രധാനമായും എട്ടുകാര്യങ്ങളാണ് നമ്മുടെ രോഗപ്രതി വർധിപ്പിക്കാൻ നമ്മൾ ചെയ്യേണ്ടത് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. പ്രോട്ടീൻ ഞാൻ ആദ്യം പറയാനുള്ള കാരണം പ്രോട്ടീൻ പറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മാത്രമേ.

നമ്മുടെ ഇമ്മ്യൂണിറ്റി സെൽസ് ഡെവലപ്പ് ചെയ്യുകയുള്ളൂ. ഇത് ഉണ്ടെങ്കിൽ മാത്രമാണ് നമ്മൾ ബാക്കി കഴിക്കുന്ന വൈറ്റമിൻസ് ആണെങ്കിലും നമ്മൾ കഴിക്കുന്ന സിങ്ക് ആണെങ്കിലും ഒക്കെ കഴിച്ചിട്ട് ഉപകാരമുള്ള അതുകൊണ്ട് പ്രോട്ടീൻ ഭക്ഷണം കഴിക്കണമെന്ന് പറയുന്നത്. ഒരു കിലോ വെയിറ്റിന് ഒരു ഗ്രാം പ്രോട്ടീൻ എന്ന് തോതിൽ നമ്മൾ ദിവസേന കഴിക്കാൻ ശ്രദ്ധിക്കണം.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പറയുന്നത് പോലെ തന്നെ മുട്ടാ പാല് അല്ലെങ്കിൽ പനീർ പയർ വർഗ്ഗങ്ങൾ അല്ലെങ്കിൽ ഇറച്ചി മീൻ ഇതിലെല്ലാം പ്രോട്ടീൻ നമുക്ക് അടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കണം രണ്ടാമതായി ഞാൻ പറയുന്നത് വൈറ്റമിൻസ് പല വൈറ്റമിൻസ് നമുക്ക് ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ വേണ്ടി സഹായിക്കുന്നുണ്ടെങ്കിലും.

പ്രധാനപ്പെട്ട ഒന്നാണ്. വൈറ്റമിൻ സി. വൈറ്റമിൻ സി എന്ന് പറയുമ്പോൾ നമ്മൾ സാധാരണയായി നമുക്ക് കിട്ടുന്ന നമ്മുടെ നെല്ലിക്ക നാരങ്ങ അല്ലെങ്കിൽ ഓറഞ്ച് പൈനാപ്പിള് പുളിയുള്ള ഏത് ഫ്രൂട്ട്സ് ആണെങ്കിലും വെജിറ്റബിൾസ് ആണെങ്കിലും അതിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.