ഈ ഇലയുടെ ജ്യൂസ് മാത്രം മതി നമ്മളെ ഇത്രയധികം രോഗത്തെ തുരത്തുവാൻ

ഇന്ന് നമുക്ക് പപ്പായയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പപ്പായയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാമെങ്കിലും പപ്പായ ഇലയെ കുറിച്ച് അധികം ആരും പറയാറില്ല. ഡെങ്കിപ്പനി ചർച്ചകൾ വന്നതോടെയാണ് പപ്പായയുടെ സാധ്യതകളെക്കുറിച്ച് ലോകം കേട്ടു തുടങ്ങിയത്. പുതിയ പഠനങ്ങൾ പറയുന്നത് ഡെങ്കിപ്പനിക്കൊപ്പം ക്യാൻസർ അടക്കം നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ പപ്പായ ഇലയുടെ ജ്യൂസിന് കഴിയും എന്നാണ്. പപ്പായ ഇലകളിൽ ഉള്ള ആന്റിഓക്സിഡന്റുകളാണ് രക്ത ഒഴുക്കിനെ മികച്ചതാക്കുന്നത്.

പപ്പായ ഇല ജ്യൂസ് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അസുഖങ്ങൾക്ക് ശേഷം പ്രതിരോധത്തിന് സഹായിക്കുന്ന ശരീരത്തിന്റെ സേന ആയ പ്ലേറ്റിലേറ്റുകളുടെ നിർമ്മാണം കൂടുതലാക്കാനായി പപ്പായലേയുടെ ജ്യൂസ് സഹായിക്കുന്നു. ശരീരത്തെ വേഗം ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ഇത് സഹായിക്കും.

ജോണ്ടിസ് അഥവാ മഞ്ഞപിത്തം സീറോസിസ് ക്യാൻസർ എന്നിവയിൽനിന്ന് സംരക്ഷിക്കുന്നതിനും പപ്പായ ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു. ശരീരത്തെ ബാക്ടീരിയകളുടെയും വൈറസുകളുടെയും ആക്രമണത്തിൽ നിന്ന് പപ്പായ ജ്യൂസ് ദിവസം സംരക്ഷിക്കും. ശരീരത്തിന് ഉന്മേഷം വർദ്ധിപ്പിക്കാനും ദഹനത്തെ സുഗമമാക്കാനും നെഞ്ചിരിച്ചും വൈരിലും ഇല്ലാതാക്കാനും പപ്പായ ജ്യൂസ് സഹായിക്കുന്നു. ഹൃദയ ധമനികളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും.

രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പപ്പായ ജ്യൂസിനെ കഴിയുന്നു. പപ്പായ ജ്യൂസ് ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പറയാം. ഒരു കൈ നിറയെ പപ്പായ ഇല നന്നായി അരച്ചെടുക്കുക ഒരു ചെറിയ ബോട്ടിലിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. അഞ്ചു ദിവസങ്ങൾക്ക് ശേഷം ഉപയോഗിച്ചു തുടങ്ങാം നല്ല കൈപ്പും ചവർപ്പും ആയിരിക്കും എന്നതിനാൽ മറ്റു ജ്യൂസുകളിൽ മിക്സ് ചെയ്ത് കഴിക്കുക. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.