ഗ്യാസ്ട്രബിൾ പൂർണമായി മാറാൻ വീട്ടിൽ വച്ച് ചെയ്യാവുന്ന ഒറ്റമൂലി.

ഗ്യാസ്ട്രബിൾ പലരെയും അലട്ടുന്ന ഒന്നാണ് ചിലർ ഇത് അറ്റാക്ക് എന്ന പേടിയിൽ ആശുപത്രിയിൽ വരെ എത്തുമ്പോഴാണ് അത് ഗ്യാസ്ട്രബിൾ ആണെന്ന് അറിയുക. ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ പ്രായമായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത് എന്നാൽ ചെറുപ്പക്കാരിലും ഇപ്പോൾ സർവ്വസാധാരണമാണ് ഗ്യാസ്ട്രബിൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവർക്കും വന്നിട്ടുള്ള ഒരു അസുഖമാണ് ഗ്യാസ്ട്രബിൾ ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ പലർക്കും പലവിധമാണ്.

ഭക്ഷണം കഴിച്ചാൽ ഉടൻ വയറു വീർത്തു പോലെ അനുഭവപ്പെടുക വയറിനുള്ളിൽ പുറത്തേക്ക് കേൾക്കും വിധം ഓരോ ശബ്ദങ്ങൾ ഉണ്ടാക്കുക തുടർച്ചയായി ഏമ്പക്കം വിടുന്നത് നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നത് പൊളിച്ചു മഞ്ഞ വെള്ളം പോവുക തലവേദന ഇവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. നമ്മുടെ ദഹനം നടക്കുമ്പോൾ വയറിൽ കൂടുതൽ അളവിൽ ഗ്യാസ് ഉണ്ടാകുന്നതാണ് ഇതിന് കാരണം.

ഇത് ചിലരിൽ നിരന്തരം കീഴ്വായുവായി പോകും ചിലരിൽ ഇത് വയറിൽ കെട്ടിക്കിടക്കും ഇത്തരം ഗ്യാസ്ട്രബിൾ പ്രശ്നമില്ലാതെ ഇരിക്കുവാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഗ്യാസ്ട്രബിൾ പലവിധമുണ്ടാകും പ്രധാനമായും ദഹനവുമായി ബന്ധപ്പെട്ട് തന്നെയാണ് ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം വേണ്ട രീതിയിൽ ദഹിക്കാതെ വരുമ്പോഴാണ് ഗ്യാസ്ട്രബിൾ കാരണമാകുന്നത്.

ദഹനം ആരംഭിക്കുന്നത് നമ്മുടെ വായിൽ നിന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ചവച്ചരച്ച് നമ്മുടെ വായിൽ ഉള്ള ഉമിനീരുമായി കലർന്നില്ലെങ്കിൽ ഭക്ഷണം വൈറ്റിലെത്തുമ്പോൾ ആശയത്തിൽ പൂർണമായി ദഹിക്കാതിരിക്കാൻ കാരണമാകും. പൂർണ്ണമായും ദഹിക്കാത്ത ഭക്ഷണം നമ്മുടെ വാൻകുടലിൽ എത്തിയ അവിടെ നിന്ന് പുകച്ച് ഗ്യാസ് ഉണ്ടാകുവാൻ കാരണമാകും. ഇതില്ലാതിരിക്കുവാൻ ചെയ്യാവുന്ന ഒരു റമടി ഇവിടെ പറയുന്നത്.