വായനാറ്റം ഇല്ലാതാക്കാം കിടിലൻ പ്രതിവിധി..

വായനാറ്റം നമ്മളിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ വായ് തുറന്ന് സംസാരിക്കാൻ പോലും ഇത്തരക്കാർക്ക് പലപ്പോഴുംഭയം ആയിരിക്കും. രാവിലെ എഴുന്നേൽക്കുമ്പോഴാണ് വായനാറ്റം കൂടുതലായി അനുഭവപ്പെടുന്നത്.വരെ വയനാട്ടത്തിന്റെ കാരണക്കാരാകാം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവരോട് അടുത്ത് ഇടപഴകുമ്പോഴും പലപ്പോഴും വയനാറ്റത്തിന്റെ തീവ്രതയെക്കുറിച്ച് പലർക്കും അറിയാൻ കഴിയുന്നത്. സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്നങ്ങളും വായനാറ്റം മൂലം ഉണ്ടാകുന്നു.

ഇത് ആത്മവിശ്വാസത്തെ പോലും തകർക്കുന്നു. ഒന്നും ശ്രദ്ധിച്ചാൽ വയനാട്ടിലെ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ മോണ രോഗങ്ങൾ പല്ലിൽ കേടുകൾ പല്ലിനടിയിലെ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയൊക്കെ പ്രധാന കാരണങ്ങളാണ്. പ്രകൃതിദത്ത ഔഷധങ്ങൾ തന്നെയാണ് വയനാട്ടിൽ ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. നമ്മുടെ ഒരു ദിവസത്തെ കുറച്ചു സമയം മാറ്റിവെക്കുകയാണെങ്കിൽ ഇതിനെല്ലാം നമുക്ക് പരിഹാരം കാണാൻ സാധിക്കും.

സസ്യഭക്ഷണങ്ങൾ കഴിക്കുന്നവരെ കാൾ മാംസഭക്ഷണങ്ങൾ കഴിക്കുന്നവരാണ് വായനാറ്റം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ടിൻപുട്ട് ഇന്നത്തെ കാലത്ത് ഒഴിവാക്കാൻ പറ്റാത്ത ഒന്നായിട്ടുണ്ട് ഇതെല്ലാം ഉണ്ടാക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കാര്യങ്ങളാണ്. പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി വൃത്തിയാക്കാതെയുള്ള ശീലമാണ് പ്രധാനമായും വയനാട്ടത്തിന് കാരണമാകുന്നത്.

വായനാറ്റം ഇല്ലാതാക്കാൻ അതും പഴമക്കാർ ചെയ്തിരുന്ന ചില ഒറ്റമൂലികൾ ആണ് പറയുന്നത്. കുരുമുളക് പൊടിയും അല്പം ഉപ്പും ഗ്രാമ്പു പൊടിച്ചത് മിക്സ് ചെയ്ത് എന്നും രണ്ടുനേരം പല്ലു തേക്കുക. ഇത് വയനാട് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് പല്ലിന് നല്ല തിളക്കവും മോണ രോഗങ്ങൾക്ക് പ്രതിവിധിയും നൽകാൻ മികച്ച ഒരു മാർഗ്ഗമാണിത്. കുരുമുളകുപൊടിയും അല്പം ഒപ്പം ഗ്രാമ്പു പൊടിച്ചും ചേർത്ത് പല്ലു തേയ്ക്കുന്നത് കലവറ തന്നെയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.