പല്ലിൽ ഉണ്ടാകുന്ന കേടും പോടും ഇല്ലാതാക്കാൻ.

പല്ലിന്റെ കേടും പോടുമെല്ലാം പലരെയും ബാധിക്കുന്ന പ്രശ്നമാണ് പല്ലിനു വേദനയും ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്ന്. ആയുർവേദപ്രകാരം പല്ലിന്റെ പോണ കറ്റാൻ സഹായിക്കുന്ന ഒരു വഴിയെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിന് ആവശ്യമായത് ഒരു ടീസ്പൂൺ ഗ്രാമ്പു ഓയിൽ ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ വെളുത്തുള്ളി ജ്യൂസ് എന്നിവയാണ് ഇതിന് വേണ്ടത്. ഇവയെല്ലാം ചേർത്ത് യോജിപ്പിക്കുക ഇത് പേസ്റ്റ് പോലെ ആക്കണം.ഇത് പോടെ ഉള്ളിടത്ത് വയ്ക്കുക.

രാവിലെയും രാത്രിയും രണ്ടുതവണ വീതം രണ്ടുമാസം അടുപ്പിച്ച് ചെയ്യുക. പല്ലുകളിൽ ഉണ്ടാകുന്ന ഓട് അകറ്റുന്നതിന് ഇത് വളരെ സഹായിക്കും. പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം ചേരുമ്പോൾ ആന്റി ബാക്ടീരിയ ഗുണങ്ങൾ ഏറെ ഉണ്ടാകും. ഇതാണ് പല്ലിലെ റോഡുകളെ തടയുന്നത് പല്ലിന്റെ മാത്രമല്ല മോണയുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ് വായനാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പല്ലുകളുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും പല്ലിൽ ഉണ്ടാകുന്ന ബോർഡ് അകറ്റി പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.

പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് സഹായകരമായിരിക്കും ഉണ്ടാകുന്ന ബോർഡ് വേദന എന്നിവ ഇല്ലാതാക്കി ഇത് വളരെയധികം പല്ലുകൾക്ക് സുരക്ഷിതത്വം നൽകുന്നതിന് സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.