മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി യുവത്വം നിലനിർത്താൻ ഒരു സിമ്പിൾ ട്രിക്ക്…

ഏതൊരു മലയാളിയോടും ചോദിച്ചു കഴിഞ്ഞാൽ അവരുടെ എല്ലാവരുടെയും മനസ്സിൽ സൗന്ദര്യം പ്രതിരൂപം എന്ന് പറയുന്നത് എപ്പോഴും ചെറുപ്പക്കാർ ആയി തന്നെ നിലനിൽക്കുന്ന മമ്മൂട്ടി മോഹൻലാൽ എന്നിവരെ തന്നെയായിരിക്കും. അല്ലെങ്കിൽ സിനിമ നടിമാരെ എടുക്കുകയാണെങ്കിൽ മഞ്ജുവാര്യർ തുടങ്ങിയവർ ഇത്തരത്തിൽ വളരെയധികം യുവത്വം കാത്തു സൂക്ഷിക്കുന്നവരാണ്. എങ്ങനെയാണ് ഇത്തരത്തിൽ സൗന്ദര്യം നല്ല രീതിയിൽ നിലനിർത്തി പോകുന്നത് എന്നത് ഒത്തിരി ആളുകൾക്കുള്ള ഒരു പ്രധാനപ്പെട്ട സംശയം തന്നെയായിരിക്കും.

നമ്മുടെ ചർമ്മത്തിലെ ചുളിവുകളെ ഒരു പരിധിവരെ നമുക്ക് ഭംഗിയായി നല്ല രീതിയിൽ തന്നെ ഒഴിവാക്കുന്നതിന് സാധ്യമാകുന്നതാണ് ഇത് വളരെയധികം സിമ്പിൾ ആയിട്ടുള്ള ഒരു പ്രൊസീജിയർ ആണ് . നമ്മുടെ ശരീരത്തിൽ ചെറിയ കോളേജിൽ ഡ്രഗ്സ് നമ്മുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ നെറ്റിയുടെ മുകൾഭാഗത്ത് കണ്ണിനടിയിൽ ഇത് നമ്മുടെ ശരീരത്തിലേക്ക് ഒരു എക്സ്പോർട്ട് ആയിട്ടുള്ളഡോക്ടറുടെ സഹായത്താൽ നമ്മുടെ ശരീരത്തിലേക്ക് ഇൻസർട്ട് ചെയ്യുകയാണ് ചെയ്യുന്നത്.

ഇത് അത് നമ്മുടെ ശരീരത്തിൽ നമ്മുടെ സ്കിനും അതുപോലെതന്നെ ചർമ്മവും വളരെയധികം ഭംഗിയോടെ കട്ടിയോടെ നിലനിൽക്കുന്നതിനും യുവത്വം എപ്പോഴും ഉണ്ടാകുന്നതിനും വളരെയധികം സഹായകരമായിരിക്കും. ഇതെപ്പോഴും ഒരു വർഷമോ അല്ലെങ്കിൽ ഒന്നരവർഷം വരെ നീണ്ടുനിൽക്കുന്നതായിരിക്കും. അത് നമ്മൾ യൂസ് ചെയ്യുന്ന കോളേജും ത്രെഡ്സിന്റെ ക്വാളിറ്റി പോലെ ഇരിക്കുന്നതായിരിക്കും.

ഇത് നമ്മുടെ വിദേശ രാജ്യങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. അതായത് നമ്മുടെ മുഖം പ്രായമായി കഴിഞ്ഞാൽ അത്തരത്തിലുണ്ടാകുന്ന ചുളിവുകളും വരകളും ആ ഇല്ലാതാക്കിക്കൊണ്ട് ഏകദേശം ഒരു 15 20 വയസ്സ് പുറകിലേക്ക് നമ്മെ നയിക്കുന്നതിന് ഈ സർജറി വളരെയധികം സഹായകരമായിരിക്കും. ഇത് വളരെയധികം ചെലവ് കൂടിയോ എന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.