ചീത്തകൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കും..

മാറിയ ജീവിതശൈലയും വ്യായാമ കുറവും ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും ഇന്ന് മലയാളികളിൽ ഒത്തിരി കൂടിവരുന്ന സാഹചര്യമാണ് ഇത് മൂലം ഒത്തിരി ആളുകളിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ അത്ര ഭീകരൻ അല്ലെങ്കിലും അതിനോട് അനുബന്ധിച്ച് എത്തുന്ന ഹൃദ്രോഗത്തെയാണ് വളരെയധികം ഭയപ്പെടേണ്ടത്. ഹൃദ്രോഗം ഇല്ലാതാക്കുന്നതിന് ആദ്യം തന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിച്ചു നിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. പ്രധാനമായി രണ്ടുതരത്തിലുള്ള കൊഴുപ്പുകളാണ് നമ്മുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്നത്.ആരോഗ്യകരമായ കൊഴുപ്പുകൾ അഥവാ നല്ല കൊഴുപ്പുകൾ ശരീരത്തിന് ആവശ്യമാണ്.

അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. എന്നാൽ ഈ നല്ല കൊളസ്ട്രോൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്ത് ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നതായിരിക്കും നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും.

കൂടുതൽ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കാലറി കുറഞ്ഞതുമായ ആയ ഭക്ഷണങ്ങളും ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കിയ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ നമ്മുടെ ദിവസം നമ്മുടെ കറികളിൽ ഉപയോഗിക്കുന്ന കുറച്ചു കാര്യങ്ങൾ തന്നെ നമ്മെ വളരെയധികം സഹായിക്കുന്നതാണ്.

ഇത്തരത്തിൽ കറികളിൽ രുചി കൂട്ടുന്നതിന് ഉപയോഗിക്കുന്നത് എന്നാണ് വെളുത്തുള്ളി വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള് കുറയ്ക്കാൻ വളരെയധികം സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന എൽഇഡി എന്ന പദാർത്ഥമാണ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.