മുടിയിലെ നര ഒഴിവാക്കാം വളരെ എളുപ്പത്തിൽ,പിന്നീട് ഒരിക്കലും നര ഉണ്ടാവില്ല..

ഇന്നത്തെ കാലഘട്ടത്തിൽ ചെറിയ കുട്ടികളും മുതൽ മുതിർന്നവരെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും മുടി നിറയ്ക്കുന്ന അവസ്ഥ എന്നത്. ഇന്ന് കുട്ടികളിലും പോലും ഇത്തരത്തിലുള്ള അവസ്ഥകൾ കണ്ടുവരുന്നു ഇതുതന്നെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും പോഷകാഹാരം മുടിക്ക് വേണ്ടത്ര ശ്രദ്ധ നൽകാത്തതും എല്ലാം ഇതിനെ പ്രധാനപ്പെട്ട കാരണങ്ങളായി നിലനിൽക്കുന്നു. മുടി പ്രധാനമായും എന്ന പ്രോട്ടീനിൽ നിന്ന് നിർമ്മിക്കപ്പെട്ടതാണ്.

മുടിവളരുംതോറും രോമത്തിന് ചുറ്റുമുള്ള മേലോനോസൈറ്റുകൾ മെലാനിൻ എന്ന ഉല്പാദിപ്പിക്കുന്നത് അതിന്റെ നിറത്തിന് കാരണമാകുന്നു മുടിയുടെ നിറം നഷ്ടപ്പെടുന്നതിനെ കാരണം ആവുകയും ചെയ്യും. ഉൽപാദനത്തിൽ കുറവുണ്ടാകാൻ നിരവധി കാരണങ്ങളുണ്ട് ചിലത് നമ്മുടെ മുടി ഉപയോഗിക്കുന്ന കൂടുതൽ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം കൊണ്ടായിരിക്കാം.

പ്രായം ശരീരത്തിലെ സ്വാഭാവിക രാസമാറ്റങ്ങൾ എന്നിവയും മാത്രമല്ല ഭക്ഷണക്രമം സമ്മർദ്ദം ഉറക്കക്കുറവ് എന്നിവയെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിനും മുടിവളർച്ച തടസ്സപ്പെടുത്തുന്നതിനും കാരണമായി നിലനിൽക്കുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന നിറം ഒഴിവാക്കുന്നതിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് ഒത്തിരി ഹെയർ ഡൈ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത്മുടിയുടെ ആരോഗ്യം പൂർണമായി നശിക്കുന്നതിനും മുടി നര വർദ്ധിപ്പിക്കുന്നതിനും കാരണമാവുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തി സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പ്രകൃതിദത്ത മാർഗങ്ങൾ ചിരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.