മാങ്ങാനാറി എന്ന ചെടിയുടെ ഗുണങ്ങൾ..

നമ്മുടെ ചുറ്റുവട്ടങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു സസ്യമാണ് മാങ്ങാനറി. മാങ്ങാനാറി ആകാശമല്ലി കോസ്മോസ് എന്ന പേരിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. അമേരിക്കയിൽ ആണ് ഇതിന്റെ ജന്മദേശം ആയി കണക്കാക്കപ്പെടുന്നത് അർദ്ധ വാർഷിക സസ്യമാണിത് ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കൾ ഉണ്ടാകുന്നു ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകർഷണ സസ്യമാണ്.വിത്ത് വഴിയാണ് പ്രജനനം നടത്തുന്നത്.കേരളത്തിലെ ബൈലുകളിലും ചതുപ പ്രദേശങ്ങളിലും ഈർപ്പമുള്ള.

സ്ഥലങ്ങളിലും ഇത് വളരെയധികം തന്നെ വളരുന്നുണ്ട്.വളരെ വേഗത്തിൽ വളരുന്ന ഈ ചെടിക്ക് വെള്ളത്തിന്റെ അടിയിൽ പോലും ജീവിക്കുന്നതിനെ സാധ്യമാകുന്നതാണ്.ഇലകളിലും തണ്ടിലും ധാരാളമായി ജലാംശം അടങ്ങിയിട്ടുണ്ടായിരിക്കും.ഉരുണ്ട മാംസളമായ തണ്ടിൽ രണ്ടോ മൂന്നോ സെന്റീമീറ്റർ നീളവും അതിന്റെ പകുതിയോളം വീതിയുമുള്ള.

ചെറിയ ചിരവനാ പോലുള്ള ഇലകൾ ഉണ്ടായിരിക്കും.ചെടിക്ക് മൊത്തം എപ്പോഴും പച്ചമാങ്ങയുടെ ഗന്ധം ഉണ്ടായിരിക്കുന്നതായിരിക്കും.മാങ്ങയുടെ ഗന്ധമുള്ള ചെടിയുടെ ഇലയും തണ്ടും എല്ലാം കുട്ടികൾ ഞെരടിമണപ്പിച്ച് നടക്കുന്നത് പതിവായിരുന്നു.മാങ്ങാക്കാലം അല്ലായിരുന്ന സമയത്ത് മാങ്ങയുടെ സാന്നിധ്യം ആസ്വദിച്ചിരുന്നത് കുട്ടികൾ.

ഈ ചെടി ഞരടി ആയിരുന്നു.പച്ചമാങ്ങയുടെ ഗന്ധം ഉള്ളതിനാൽ ഇത് കറികളിൽ ചേർക്കാറുണ്ട്.ഇലക്കറിയായും ചമ്മന്തി തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു സസ്യം തന്നെയാണ് മാങ്ങ എന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.