കുട്ടികളിലെ ഒരുവിധം അസുഖങ്ങൾക്ക് കിടിലൻ പരിഹാരം…

പണ്ടൊക്കെ നമ്മുടെ വീടിനരികിൽഅലങ്കരിച്ചിരുന്ന ഒരു സസ്യമായിരുന്നു പനിക്കൂർക്ക കുട്ടികൾക്ക് ഒരു മൃതസഞ്ജീവന് പോലെതന്നെ എല്ലാ രോഗത്തിനും ഉള്ള ഒരു ഒറ്റമൂലിയായിരുന്നു പനിക്കൂർ. എനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമക്കും നീർക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണി രോഗത്തിനുമൊക്കെ പ്രതിവിധിയായിരുന്നു പനിക്കൂർക്ക. ദഹന ശക്തിക്കും ഇത് ഉപയോഗിച്ചിരുന്നു. അതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ഒരു നല്ലൊരു പ്രതിവിധി കൂടിയാണ് ഈ സസ്യം.

പനിക്കൂർക്ക നമ്മുടെ വീട്ടിലുള്ളവർ അറിഞ്ഞിരിക്കണം.അതുപോലെ ഇതില്ലെങ്കിൽ തൊട്ടടുത്ത വീട്ടിൽ ഒക്കെ ഉണ്ടെങ്കിൽ അതിൽ നിന്നും ഒരു തല നുള്ളി നമ്മുടെ വീട്ടിൽ വച്ച് പിടിപ്പിക്കണം. അത്രയും ആരോഗ്യ ഗുണങ്ങളുള്ള ഒരു സത്യമാണ് പനിക്കൂർക്ക. മലയാളികൾ ഇതിനെ കഞ്ഞിക്കൂർക്ക എന്നാണ് വിളിക്കാറ്. ഇതിന് സംസ്കൃതത്തിൽ പാഷാണമേതം എന്നിങ്ങനെയൊക്കെ പേരുകൾ ഉണ്ട്.

ഒരു 30 സെന്റിമീറ്റർ അപ്പുറത്തേക്ക് വളരാത്തത് കുറഞ്ഞതോതിൽ പടർന്നു വളരുന്ന സ്വഭാവമുണ്ട്.അധികവും ഇതിന്റെ ഇലകൾ ലൗ ചിഹ്നത്തിന്റെ ആകൃതിയിലാണ് കണ്ടുവരുന്നത്. ചിലയിടത്തൊക്കെ വൃത്താകാരത്തിലും കാണാറുണ്ട് ഇതിന്റെ ഇലകൾ ഏകദേശം 8 cm നീളവും 5 സെീമീറ്റർ കൂടുതൽ വീതിയും ഉണ്ടായിരിക്കും. തല നുള്ളി കഴിഞ്ഞാൽ ഇലകൾക്കിടയിൽ നിന്ന് പുതിയ തലകൾ ഉണ്ടായി വരും. ഇതിന്റെ തണ്ടും ഇലകളും ആണ് ഔഷധമായി.

ഉപയോഗിക്കുന്നത് നമ്മുടെ വീട്ടുവളത്തിലെ ഒരു പ്രധാന ഔഷധസസ്യം ആയിരുന്നു കഞ്ഞിക്കൂർക്ക അഥവാ പനിക്കൂർക്ക. നമ്മുടെ വീട്ടിലൊക്കെ തണ്ടുകൾ ഓടിച്ചു നട്ടാണ് പുതിയത് മുളപ്പിക്കുന്നത്. ചെടിയുടെ തണ്ടുകൾക്ക് വെള്ള കലർന്ന പച്ച നിറമോ പർപ്പിൾ നിറം കലർന്ന പച്ചനിറം ആയിരിക്കും. നല്ല പ്രതിരോധശേഷിയുള്ള ചെടിയാണ് പനിക്കൂർക്ക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.