കട്ട താടിയും മീശയും ലഭിക്കാൻ കിടിലൻ വഴി..

പുരുഷന്മാരെ വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നല്ല മീശ ലഭിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ മീശകളിൽ ട്രെൻഡുകൾ മാറി മാറി വരുന്ന സമയം തന്നെയാണ്. പുരുഷത്വത്തിന്റെ ലക്ഷണമായി താടിയെയും മീശയെയും കാണുന്ന ആളുകൾ കുറവല്ല. പുതുതലമുറ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ രോമവളർച്ച ഇല്ലായ്മ.ഇടയ്ക്കിടെ ഷേവ് ചെയ്താൽ മീശ വരും എന്ന ധാരണ തെറ്റാണ്.വളരുവാൻ വേണ്ടത്.നല്ല രീതിയിൽ വളരുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. മീശ വളരുന്നതിന് നമുക്ക് വീട്ടിൽ തന്നെ കുറച്ചു കാര്യങ്ങൾ.

നല്ല രീതിയിൽ ചെയ്യുവാൻ സാധിക്കുന്നതായിരിക്കും ഇതിൽ ആദ്യത്തെ കാര്യം എന്നത്,ധാരാളം വെള്ളം കുടിക്കുക ഇത് ശരീരത്തിലെവിഷങ്ങൾ പുറന്തള്ളുന്നതിനും രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ എത്തുന്നതിന്വളരെയധികം സഹായിക്കുന്നതായിരിക്കും.വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുന്നതായിരിക്കും ഇത് മുടിയും വളരുന്നതിനെ വളരെയധികം നല്ലതാണ്.വൃത്തിയുള്ള ചർമം രോമവളർച്ചയെ വളരെയധികം.

സഹായിക്കും അതിനാൽ ധർമ്മ വൃത്തി പാലിക്കുന്നതിനെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.നന്നായി ഉറങ്ങുകനല്ല ഭക്ഷണം ശരീരത്തിന് ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കും എന്നതുപോലെ രോമവളർച്ചയ്ക്കും രോമങ്ങൾ കുഴിയാതിരിക്കുന്നതിനും വളരെയധികം പ്രാധാന്യമുള്ളതാണ്. അതുപോലെ അവനെ കണ്ണാ പുരട്ടി മസാജ് ചെയ്യുന്നതും മീശ വളരുന്നതിനെ വളരെയധികം സഹായിക്കും. ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോൺ രോമവളർച്ചയ്ക്ക് വളരെയധികം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിന് സഹായിക്കുന്നവഴികൾ എന്തെല്ലാമാണ് നോക്കാം.

മധുരം ഇൻസുലിൻ പ്രശ്നങ്ങൾ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ദോഷങ്ങൾ വരുത്തുന്നതാണ്. അതുകൊണ്ടുതന്നെ, rr മധുരം പരമാവധി കഴിക്കുന്നത് കുറയ്ക്കുന്നതും വളരെ നല്ലൊരു പരിഹാരമാണ് മാർഗമാണ്. വൈറ്റമിൻ ഡി ടെസ്റ്റ് ഓഫ് സ്റ്റിറോൺ അളവ് വർദ്ധിക്കുന്നതിന് സഹായിക്കും ഉൾപ്പെടുത്തുക മാത്രമല്ല സൂര്യപ്രകാശം കൊള്ളുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…