ഈ ഇല കിടിലൻ ഒറ്റമൂലിയാണ്..

ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾക്കാണ് പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികൾക്കും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്. ഇന്ന് നാം പരിചയപ്പെടുന്നത് ഉഴിഞ്ഞ എന്ന ചെടിയെ കുറിച്ചാണ്. മനുഷ്യന്റെ ജോലികൾക്ക് തടസ്സം നിൽക്കുന്നത് ശരീരവേദനകളാണ്. അങ്ങനെയുള്ള മുടക്കുകളെ മാറ്റാൻ കഴിവുള്ള ഒരു സസ്യം എന്ന നിലയ്ക്കാണ് തമിഴിൽ ഇതിനെ മുടക്കത്താൻ എന്ന് പറയുന്നത്.

എന്നാൽ മലയാളികൾ പലപ്പോഴും ഈ ചെടിയെ വേണ്ടത്ര ഗൗനിക്കാറില്ല. മറിച്ച് തമിഴ്നാട്ടിൽ ഇതിനെ വ്യാപകമായി കൃഷി ചെയ്തു ചന്തകളിൽ വരെ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. അവർ ഇതിന് ചീര ഇനത്തിൽ ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകൾ ദോശമാവ് അരയ്ക്കുന്ന കൂട്ടത്തിൽ ചേർത്തരച്ച് ദോശയാക്കി കഴിക്കുകയാണെങ്കിൽ ജോയിൻ വേദനകൾ ഉണ്ടാവുകയില്ല. സംസ്കൃതത്തിൽ ഈ സത്യം ഇന്ദ്രവല്ലി എന്നാണ് അറിയപ്പെടുന്നത്.

വള്ളിയ ഉഴിഞ്ഞ പാലുരുവം കറുത്ത കുന്നി ജ്യോതിഷ്മതി എന്നെല്ലാം പേരുകളുണ്ട്. കലവറയായ ഒഴിഞ്ഞ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. ഉഴിഞ്ഞിട്ട് കാറ്റ് എണ്ണം തലയിൽ തയ്ക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ നിൽക്കുന്നത് കാണാം. അതുപോലെതന്നെ നീര് സന്ധിവാതം പനി എന്നിവയ്ക്ക് ഒക്കെ ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്.

നാഡീ സംബന്ധമായ അസുഖങ്ങൾക്കും മൂലക്കുരുവിനും മലബന്ധത്തിനും ചികിത്സിക്കായി ഒഴിഞ്ഞ ഉപയോഗിച്ചുവരുന്നു. സന്ധിവാതം ഉഴിഞ്ഞേടി ഇലകൾ പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാൻ സാധിക്കും.അതുപോലെതന്നെ ഉഴിഞ്ഞേടയില അരച്ച് ആവണക്കെണ്ണയിൽ മിക്സ് ചെയ്ത് സന്ധിവേദന അനുഭവപ്പെടുന്നിടത്ത് പുരട്ടുന്നതും പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്ന മാർഗ്ഗമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.