അഴകണ്ണി എന്ന പ്രാണിപിടിയൻ സസ്യത്തിന്റ സവിശേഷതകൾ..

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഇരപിടിക്കുന്ന സസ്യങ്ങളിൽ കൗതുകം ഉണർത്തുന്ന ഒരു സത്യത്തെ കുറിച്ചാണ് പങ്കുവെക്കുന്നത്. സസി ലോകത്തെ വിസ്മയങ്ങളായ സസ്യങ്ങളെ കുറിച്ച് അതിശയത്തി കലർന്ന പല കഥകളും പ്രചാരത്തിലുണ്ട്. കേരളത്തിൽ കാണപ്പെടുന്ന പ്രാണിഭോജി സസ്യങ്ങളിൽ കാക്കപ്പൂക്കളും അഴുകണ ഉള്ളത്. ഇതിൽ ഇന്ന് അഴുകുന്നയെ കുറിച്ചാണ് പറയുന്നത്. അഴകണ്ണി ഒരു കീടഭോജി സസ്യമാണ്. 9 ഗോത്രങ്ങളിൽ പെടുന്ന ഷഡ്പദങ്ങളെയും അല്ലെങ്കിൽ കീഴടങ്ങുകളെ ഈ സസ്യം ആഹാരമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ ഏറ്റവും കൂടുതൽ കെണിയിൽ ആകുന്നത് കൊതുകുകളും ഈച്ചകളുമാണ് മുട്ടകൾ പുൽച്ചാടികൾ ശലഭങ്ങൾ തുമ്പികൾ കടന്നലെ ചെറിയ എട്ടുകാലികൾ എന്നിവയെല്ലാം ഈ സസ്യത്തിന്റെ ആഹാരമായി തീരാറുണ്ട്. മലയാളത്തിൽ ഇതിനെ അഴുകണ്ണി അക്കരെ പ്രാണിപിടിയൻ എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്.ഇതിൽ പൊതുവെ കാണപ്പെടുന്നത് മദ്യം തെക്കേ അമേരിക്കയിൽ ഒഴികെ.

ലോകത്ത് എല്ലായിടത്തും ഇത് കാണപ്പെടുന്നുണ്ട്.ആസ്ട്രേലിയ ആഫ്രിക്ക ഏഷ്യൻ രാജ്യങ്ങൾ പ്രധാനമായും കാണപ്പെടുന്നു.കേരളത്തിൽ ആർദ്ര ഇലപൊഴിയും മരങ്ങളിലും ചെങ്കൽ കുന്നുകളിലും ഈ സസ്യം വളരെയധികമായി കാണപ്പെടുന്നു.പെട്ടെന്ന് കണ്ണിൽ പെടാത്ത ചെറു സസ്യം ആയതിനാൽ പലരും ഇതിനെ അത്യപൂർവ്വം എന്ന് വിശേഷിപ്പിക്കുന്നുണ്ട്.കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് വളരുന്നുണ്ട് പക്ഷേ ജനത്തിന്റെ ശ്രദ്ധയിൽപ്പെടുന്നില്ല എന്നു മാത്രം.

അഞ്ചു മുതൽ 50 സെന്റീമീറ്റർ വരെ മാത്രമാണ് അഴുകണയുടെ ഉയരം ഇത് ഒരു ഏകവർഷീയ സസ്യമാണ്.ഇലകൾ വളരെയധികം നാരു പോലെയുള്ളവയാണ്. ഇലകൾക്കുള്ളിലെ കൊഴുത്ത തേൻ പോലെ ഒരു നനവ് ഉണ്ടാകും. പ്രാണികൾ ഇതിൽ ഒട്ടിപ്പിടിക്കുകയും പിന്നീട് ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുന്നത്. മാംസം ഉള്ള പ്രത്യേക ദഹനരസങ്ങൾ ഈ സസ്യങ്ങൾക്ക് ഉല്പാദിപ്പിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.