ഒടയാർ വള്ളി,എലിത്തടി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

ഇതരസസ്യങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന അതിജീവി സസ്യമാണ് ഒടയാർവള്ളി. മലയാളത്തിൽ ഇതിനെ ഒടയാർ പള്ളി അടിവള്ളി അത്തിത്തിപ്പലി ആനച്ചുരുക്കി ആനത്തിപ്പല്ലി ആനംകുളം എലിത്തടി മണ്ഡലി വള്ളി എലിത്തടി ആനമകുടം എലിത്തടി മരവാഴ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. മരങ്ങളിൽ കയറിപ്പറ്റി മേലോട്ട് മേലോട്ട് അതുകൊണ്ടാണ് ഇതിനെ ഒടയാർ വള്ളി എന്ന പേര് വന്നത് ഇംഗ്ലീഷിൽ ഇതിനെ ചൈനീസ് പ്ലാന്റ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും മാലിദ്വീപ് തായ്‌വാൻ തായ്‌ലാൻഡ് ബംഗ്ലാദേശ എന്നീ രാജ്യങ്ങളിലും ഇത് കാണപ്പെടുന്നു. ഇതൊരു സ്ഥിരതായ സസ്യമാണ്.

കേരളത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും ഇത് വളരുന്നുണ്ട്. കാട്ടിൽ മാത്രമല്ല നാട്ടിൽ മരങ്ങളുടെ മുകളിലും ഇത് പറ്റിപിടിച്ച് വളരാറുണ്ട്. മരങ്ങളിൽ മാത്രമല്ല പാറക്കെട്ടുകളിലും ഇവ പറ്റി പിടിച്ചു വളരും.പൊതുപയോഗങ്ങൾ എന്തെല്ലാമാണ് മുഖം വന്യമായി വളരുന്ന സസ്യം ആണെങ്കിലും ഇത് അലങ്കാരത്തിന് വളരെയധികം നല്ലതാണ്.

അതായത് അലങ്കാര സസ്യമായി വളർത്താൻ സാധിക്കുന്ന ഒന്നാണ് ഇത്. ഔഷധമൂല്യമുള്ള ഒന്നുതന്നെയാണ് വേരുകളും ഇലകളുംഅസ്ഥി ഒടുവകൾക്കും മുറിവുകൾക്കും സുഖപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.ഒടയാർ വള്ളിയുടെ കാണ്ഡം അൾസർ ഉദരരോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.വൃക്ക രോഗത്തിന് വളരെയധികം ഫലപ്രദമായ ഒന്നാണ് ഉടയാർ വള്ളി.

എലിത്തടി ഉപയോഗിച്ച് വൃക്ക രോഗത്തിന് നല്ല ചികിത്സ നൽകുന്നതിന് സാധിക്കുന്നതായിരിക്കും.അതിനെ എലിത്തടിയുടെ വേരും ഇലയും നീക്കി തണ്ട് മാത്രം എടുക്കുക.തന്റെ അരിഞ്ഞു നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കുക. ഈ കഞ്ഞി വെള്ളം ഉൾപ്പെടെ കഞ്ഞിയാക്കി കഴിക്കുന്നത് വളരെയധികം നല്ലതാണ് ഇത് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.