മരുന്നും ചെലവുമില്ലാതെ രക്തസമ്മർദ്ദം നിയന്ത്രിക്കാം…

ഹൈപ്പർ ടെൻഷനും ഹൈ ബിപിയും ഇന്ന് എല്ലാവരും കണ്ടുവരുന്ന ഒരു രോഗമാണ്. യോഗവും ധ്യാനവും ഒക്കെയായി ബിപി കുറയ്ക്കാമെങ്കിലും ആരോഗ്യപരമായ ഡയറ്റ് ആണ് കുറച്ചുകൂടി നല്ലത് എന്ന് ആരോഗ്യവിദഗ്ധർ അവകാശപ്പെടുന്നു. താഴെ പറയുന്ന പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. ആപ്പിളിൽ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് ആപ്പിൾ സിഡാർ വിനഗർ . ഇത് ശരീരത്തിലെ അധികമുള്ള സോഡിയം മറ്റു വിഷാംശങ്ങളെയും പുറന്തള്ളുന്നു.

റെനിൻ എൻസൈമിന്റെ സാന്നിധ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ആപ്പിൾ സിഡർ വിനഗറിൽ കുറച്ച് തേനും വെള്ളവും ചേർത്ത് രാവിലെ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. നാരങ്ങ വെള്ളം വളരെ ചെലവ് കുറഞ്ഞ ഒരു പാനീയമാണ് നാരങ്ങാവെള്ളം ഈ പാനീയം ശരീരത്തിലെ സെല്ലുകളെ ശുദ്ധീകരിക്കുന്നു നാരങ്ങ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഒരു ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു.

ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിച്ചാൽ ബിപി നിയന്ത്രിക്കാൻ ആകും. ഉലുവ ഇട്ട് വെള്ളം ദിവസവും രാവിലെ കുടിക്കുകയാണെങ്കിൽ ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്തുന്നുj. ഇത് വെറും വയറ്റിൽ ആകുന്നത് കൂടുതൽ. നാം ചിലപ്പോൾ സർബത്ത് കടയിൽ നിന്നൊക്കെ കാണുന്ന സർവ്വത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ഒന്നാണ് കസ്കസ്.

ഏകദേശം ഒരു അരമണിക്കൂറോളം വെള്ളത്തിൽ കുതിർത്ത ശേഷം അത് ഇട്ട വെള്ളം കുടിക്കുകയാണെങ്കിൽ രക്തസമ്മർദ്ദത്തെ ഒരുപാട് നിയന്ത്രിച്ചു നിർത്തുന്നു ഇത് ഏകദേശം ഒരു മാസം ആവർത്തിക്കുകയാണെങ്കിൽ മികച്ച ഫലം ലഭിക്കും നിറഞ്ഞതാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ആസിഡുകൾ നിറഞ്ഞതാണ് കസ്കസ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.