ഗരുഡക്കൊടി അഥവാ ഈശ്വരമുല്ല എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം ദുർലഭമായി മാത്രം കാണപ്പെടുന്ന ഒരു ഔഷധ സത്യമാണ് ഗരുഡക്കൊടി .വിശ്വചികിത്സയ്ക്ക് ഉപയോഗിക്കുന്നതും അത്യുത്തമമായ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ഗരുഡക്കൊടി എന്ന് പറയുന്നത്.ഈ ഗരുഡകൊടി ചെടി ഈശ്വര മൂല്യ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.ഇത് അനേകം പേരുകളിൽ അറിയപ്പെടുന്ന ഒരു ചെടി തന്നെയാണ് വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നാണ്. ഗരുഡക്കൊടി ഗരുഡ പച്ച കറളകം എന്നിങ്ങനെ പല പേരുകളിലാണ് ഈ സസ്യം പ്രാദേശികമായി അറിയപ്പെടുന്നത്.

കേരളത്തിൽ പരക്കെ കണ്ടിരുന്ന ഈ സസ്യം മരങ്ങളിൽ പടർന്നുപിടിച്ച് കയറുന്ന വള്ളിച്ചെടിയാണ്. എല്ലാ കിഴങ്ങ് പേര് എന്നിവയെല്ലാം ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. പലതരത്തിലുള്ള ആയുർവേദ തൈലങ്ങളുടെ നിർമ്മാണത്തിന് ഇത് ഉപയോഗിച്ചുവരുന്നു.ചികിത്സയിൽ ഇത് വളരെയധികം ആയി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ചർദ്ദി അതിസാരം പ്രമേഹം വീക്കം നീര് എന്നിവയുടെ പരിഹാരത്തിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ പേവിഷം പ്രകടമായ രീതിയിലും വന്നു കഴിഞ്ഞാലും ഇതുപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാം എന്നാണ് പല ആയുർവേദ ഗ്രന്ഥങ്ങളിലും പറയപ്പെടുന്നത്. ഈശ്വരമൂല്യ രക്തശുദ്ധി ഉണ്ടാക്കുന്നതുകൊണ്ട് കുഷ്ഠരോഗങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ ഈശ്വരമൂല്യ കഫത്തെ ശമിപ്പിക്കുന്നതിനും കോളറയും നല്ലതാണ്.ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഗുളികകൾ തയ്യാറാക്കുന്നുണ്ട്.കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം കണ്ടെത്തുന്നതിന് ഇത് വളരെയധികം നല്ലതാണ്.

ഉണ്ടാകുന്ന നീർക്കെട്ട് എന്നിവ ഇല്ലാതാക്കുന്നത്കരളിന്റെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. ഏതു മരുന്നിനോട് ഈശ്വരമൂല്യ ചേർത്തു കഴിഞ്ഞാൽ അതിന്റെ ഗുണം ഇരട്ടിയായി വർദ്ധിക്കുന്നതായിരിക്കും എന്നാണ് ആയുർവേദം പറയുന്നത്. ചർമ്മ രോഗങ്ങൾക്കും നല്ലൊരു പരിഹാരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.