കക്ഷത്തെ കറുപ്പ് നിറം എളുപ്പം മാറ്റിയെടുക്കാം…

സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ പെൺകുട്ടികൾക്ക് നാണക്കേടായി തോന്നുന്നത് ഇരുണ്ട കക്ഷങ്ങളുടെ നിറം മാറ്റാൻ പുതിയ വിദ്യ. രോമങ്ങൾ നീക്കം ചെയ്താലും തൊലിയെക്കാൾ ഇരുണ്ട നിറം ആയതിനാൽ പലപ്പോഴും കച്ചം കാണിക്കുന്നത് മടിയാണ് പെൺകുട്ടികൾക്ക്. എന്നാൽ ഒരു മാസത്തിനുള്ളിൽ കക്ഷത്തിലെ കറുപ്പ് നിറം മായിക്കാനുള്ള പ്രകൃതിയുടെ വിദ്യ ഇതാ. ചർമ്മത്തിന് തിളക്കം ആകാൻ സഹായിക്കുന്ന ചെറുനാരങ്ങ 15 മിനിറ്റ് നേരം കക്ഷങ്ങളിൽ തേച്ചുപിടിപ്പിക്കുക ഇങ്ങനെ ദിവസേന ചെയ്താൽ കറുപ്പ് നിറം മാറിക്കിട്ടും.

വെള്ളരിക്ക അരിഞ്ഞ് കക്ഷത്തിൽ തേക്കുന്നതും സൗന്ദര്യം കൂട്ടാൻ സഹായിക്കും. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴയുടെ നേരെ കക്ഷങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത് ചർമ്മം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും.ഐസ് ക്യൂബുകൾ ഘട്ടത്തിൽ വച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടത്തിന് സഹായിക്കും. ഒരു തുണിയിൽ ഐസ് കട്ടയെടുത്ത് 10 മിനിറ്റോളം മസാജ് ചെയ്യാം.

മഞ്ഞളും ചന്ദനവും അരച്ചുണ്ടാക്കിയ പേസ്റ്റ് കലർത്തിയ മിശ്രിതം തോളുകളിൽ പുരട്ടി ഉണക്കുക അൽപനേരം കഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞാൽ കറുപ്പ് നിറം മാറിക്കിട്ടും. കക്ഷങ്ങളിലെയും കൈയെടുക്കുക നിറം കറ്റാൻ ഒലിവ് ഓയിൽ വളരെ സഹായകമാണ്. ചർമ്മ സംരക്ഷണത്തിൽ മികച്ചുനിൽക്കുന്ന തേനും ചെറുനാരങ്ങ നീരും പുരട്ടി ദിവസേന മസാജ് ചെയ്യുന്നത് തൊലിയുടെ കറുപ്പ് നിർമ്മകറ്റാൻ മികച്ച ഔഷധമാണ്.

ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ചർമ്മത്തിലെ കറുപ്പുനിറം അകറ്റിയിൽ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. ഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.