എത്ര കടുത്ത മലബന്ധം എളുപ്പത്തിൽ പരിഹരിക്കാം..

കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും അനുഭവിക്കുന്നവർക്ക് ഏറെ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന പ്രശ്നമാണ് മലബന്ധം. പുതിയ ദിവസവും ഒരു നേരം മലശോധന ഉണ്ടാകുന്നതാണ് ഏറ്റവും സാധാരണയായി ഉള്ള ശീലം മൂന്നു ദിവസത്തിൽ കൂടുതൽ മലം പോകാതിരുന്നാൽ മലം മുറുകി കട്ടിയാകുന്നതു തുടർന്ന് മലദ് സർജനം സാധ്യമാകാതെ വരുന്ന അവസ്ഥയാണ് മലബന്ധം. ഏറെ നാളായുള്ള മലബന്ധം തുടർന്ന് ഏറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരും. രാവിലെ ശരിയായ രീതിയിൽ ശോധന നടന്നില്ലെങ്കിൽ അതൊരു അസ്വസ്ഥത തന്നെയാണ്.

മിക്കവർക്കും രാവിലത്തെ ചായ കുടിയും പത്രം വായനയും നടത്തവും ഒക്കെ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ശോധനം നടക്കുന്നതിനും കൂടി വേണ്ടിയുള്ള വഴികളാണ്. എന്നാൽ ഭക്ഷണ കാര്യത്തിൽ കുറച്ചൊന്നു ശ്രദ്ധിക്കുകയാണെങ്കിൽ രാവിലത്തെ ശോധന അധികം രോദനം കൂടാതെ പൂർത്തിയാക്കാൻ സാധിക്കും. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ല രീതിയിൽ ദഹനം നടക്കുന്നതിനും അതുവഴി സ്വസ്ഥമായ ശോധന നടക്കുന്നതിനും സഹായിക്കും.

നാരുകൾ കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള ചില ഭക്ഷ്യവസ്തുക്കൾ നമുക്ക് പരിചയപ്പെടാം. മലബന്ധം അകറ്റാൻ കഴിയുന്ന ഒരു ചെറിയ പഴമാണ്.
മലബന്ധത്തിന് പറ്റിയ പ്രകൃതിദത്തമായ ഒരു മരുന്ന് കൂടിയാണിത് ഉണക്കിയ പ്ലം ആണ് എന്നാണത്. ഇതിൽ ജലത്തിലേക്കാ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അടങ്ങിയിരിക്കുന്ന ജലത്തിൽ ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്നവരെ കൂടിയാണ്.

ഇവ ദീർഘകാലം ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണ്. ഒരു ടേബിൾ സ്പൂൺ തേൻ ഒരു കപ്പ് ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും നല്ല ശോധനക്ക സഹായിക്കുന്ന ഒന്നാണ്. വയറ്റിലെ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.