താരൻ ഇല്ലാതാക്കി മുടിയെ സംരക്ഷിക്കാൻ..

കേശ സംരക്ഷണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് താരൻ. താരൻ മൂലം പലപ്പോഴും മുടിയുടെ ഉള്ളു കുറയുകയും മുടിയിടയ്ക്ക് വെച്ച് പൊട്ടി പോവുകയും ചെയ്യുന്നു. ഫംഗസ് ആണ് താരന്റെ പ്രധാന കാരണം തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മുടികൊഴിച്ചിലും മുടിയുടെ വളർച്ച തടയുന്നതിനും താരൻ കാരണമാകുന്നു. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും താര ഇല്ലാതാക്കാൻ സഹായിക്കും തലയിലെ ചൊറിച്ചിൽ വെളുത്ത പാടുകൾ വെളുത്തപ്പൊടികൾ തലയിലെ ചുവന്ന നിറം.

എന്നിവയെല്ലാം താരന്റെ ഫലമായാണ് ഉണ്ടാകുന്നത്. താൻ കൂടുതലായാൽ അത് മുടിയിൽ മാത്രമല്ല പുരികം കക്ഷം നെഞ്ച് എന്നിവിടങ്ങളിലേക്ക് എല്ലാം മാറുന്നു. ഇത് പലപ്പോഴും ചർമ്മത്തിലേക്ക് മാറുന്നു. താരനില്ലാ മുടിയൻ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.

താരനെ പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് ഇത്തരത്തിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ രാസവസ്തുക്കൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഉലുവ ധാരണ ഇല്ലാതാക്കുക മാത്രമല്ല മുടി വളർച്ചയും കാര്യമായി സഹായിക്കുന്നു. രണ്ട് ടീസ്പൂൺ ഉലുവ രാത്രി വെള്ളത്തിലിട്ട് വച്ച് കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അല്പം ഉള്ളിനീരും കൂടി ചേർത്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക ഇത് താരനെ പ്രതിരോധിക്കും.മാത്രമല്ല മുടിക്ക് തിളക്കം നൽകുന്നതിനും മുടിയുടെ ആരോഗ്യത്തിന്വളരെ സഹായിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.