നാട്ടിൻപുറത്തെ ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും..

പണ്ടത്തെ തലമുറ ആരോഗ്യത്തിനും രോഗസമരത്തിനും ഒക്കെയായി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെ ആയിരുന്നു. ശ്രദ്ധയിൽപ്പെടാതെ നിൽക്കുന്ന പല ചെറിയ സസ്യങ്ങളും ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു. എന്നാൽ ഇന്ന് കഥ മാറി ഇന്നത്തെ തലമുറയ്ക്ക് പല ഔഷധ സസ്യങ്ങളുടെ പേര് പോലും അറിയുന്നില്ല എന്നതാണ് വാസ്തവം. കീഴാർനെല്ലിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്. ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിനെ നമ്മുടെ പൂർവികന്മാർ ഒരു മികച്ച പരിഹാരമായി ഉപയോഗിച്ചിരുന്ന ഒന്നാണ് കീഴാർനെല്ലി എന്നത്.

കീഴാർനെല്ലി നാം പലപ്പോഴും കണ്ടുകാണും പേരറിഞ്ഞില്ലെങ്കിലും പലപ്പോഴും നാം വഴിയരികിലൊക്കെ നിൽക്കുന്ന കണ്ട ഒരു ചെടിയാണിത്. സാധാരണ നെല്ലിയുടെ ഇലകളോട് സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയുമാണ്. എന്നാൽ ഇലക്ക് അടിയിലാണ് ഇതിന്റെ കായകൾ ഉണ്ടാകുന്നത്. അതുകൊണ്ടായിരിക്കാം ഇതിന് കീഴാർനെല്ലി എന്ന് പേര് വീഴാൻ കാരണം.

തിരുതാനല്ലേ ചിലയിടങ്ങളിൽ ഇതിനെ പറയാറുണ്ട്. ചുവപ്പും വെള്ളയും ആയി പൊതുവേ രണ്ട് തരത്തിലാണ് ഇത് കാണപ്പെടുന്നത്. ചെറിയൊരു ചെടിയാണെങ്കിലും നിരവധി ഔഷധഗുണങ്ങളുള്ള ചെടിയാണിത്. കീഴാർനെല്ലിയുടെ ഇല മാത്രമല്ല അതിന്റെ പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട് ഇത് സമൂലം അതായത് വേരടക്കം മരുന്നും കഷായവും ഉണ്ടാക്കാൻ ഉപയോഗിക്കാം ഇലയുടെ നീര് കുടിക്കാം പലതരത്തിലാണ് പല രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നത്.

ലിവർ സംബന്ധമായ പോലുള്ള രോഗങ്ങൾക്കാണ് ഇത് ഏറെ പ്രയോജനപ്രദമായി എന്ന് തെളിഞ്ഞിട്ടുള്ളത്. മഞ്ഞപ്പിത്തത്തിന് ആയുർവേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. കീഴാർനെല്ലി മുഴുവനായും ഇടിച്ചു പിഴിഞ്ഞ് ഈ നീര് കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് സമരം ഉണ്ടാകും. ബിപി ക്കുള്ള നല്ലൊരു മരുന്നാണ് കീഴാർനെല്ലി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.