ഈ ഇലയുടെ ഔഷധഗുണം അറിഞ്ഞാൽ ആരും ഞെട്ടും..

കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലുമൊക്കെ വ്യാപകമായി കാണുന്ന ഒരു വൃക്ഷമാണ് വട്ട. ആവണക്ക് ഉൾപ്പെടുന്ന കാസ്റ്റർ അഥവാ യൂഫോർബിയസി കുടുംബത്തിലാണ് ഇവൾപ്പെടുന്നത്. ഇലയിൽ ഭക്ഷണം വിളമ്പം എന്ന് പഴമക്കാർ പറയുന്ന നാം കേട്ടുക. പഴമക്കാർ വാഴയില പോലെ തന്നെ തുല്യ പദവിയാണ് വട്ടയുടെ ഇലയ്ക്കും നൽകിയിരുന്നത്. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഭാരതത്തിൽ മാത്രമല്ല ശ്രീലങ്കയിലും ഫിലിപ്പൈൻസിലും തുടങ്ങി പല രാജ്യങ്ങളിലും ഈ സസ്യത്തെ കാണാവുന്നതാണ്.

കേരളത്തിൽ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ന് ഈ സസ്യം പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ഞാൻ പലപ്പോഴും നമ്മുടെ നാട്ടുവഴികളിൽ ഒക്കെ ധാരാളം കാണാറുള്ള വട്ടയിലയുടെ ഗുണങ്ങൾ നോക്കാം. പല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട് പല പേരുകളിലാണ് ഇത് കേരളത്തിൽ ഉടനീളം അറിഞ്ഞു വരുന്നത്.

ഉപ്പിലാ വട്ടാ പൊടിനീല പൊടിയരി പൊടിഞ്ഞു വട്ടക്കണ്ണി എന്നിങ്ങനെ അനേകം പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട് സംസ്കൃതത്തിൽ ചണ്ഡാല എന്ന് ഇതിനെ പറയാറുണ്ട്. ഇലകളുടെ ആകൃതി വൃദ്ധമായതിനാൽ അതുകൊണ്ടാണ് ഇതിനെ വട്ടായില്ല എന്ന പേരുണ്ടായിട്ടുള്ളത് . പണ്ടുകാലത്ത് ഉപ്പു പൊതിഞ്ഞു കൊടുക്കാനായി ഈ ചെടിയുടെ വലിയ ഇലകൾ ഉപയോഗിച്ചിരുന്നു.

അതിനാൽ ഇതിനെ ഉപ്പില്ല എന്നും വിളിക്കാറുണ്ട്. കേരളത്തിലെ കാലാവസ്ഥ ഈ ചെടിയുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ് ഏതു പരിധി സ്ഥിതിയിലും ഈ ഔഷധസസ്യം വളരുമെന്ന് പ്രത്യേകത കൂടിയുണ്ട്. നല്ല വിസ്താരമുള്ള ഇതിന്റെ ഇലകൾ ഒന്നിടവിട്ട രീതിയിലാണ് വിന്നിച്ചിരിക്കുന്നത്. ഇതിന്റെ ഇല മികച്ച ജൈവ വളം കൂടിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.