അമിതഭാരവും കുടവയറും കൊളസ്ട്രോളും കുറയ്ക്കാം എളുപ്പത്തിൽ…

പോഷകങ്ങളുടെ കലവറയാണ് മുതിര പയർ വർഗ്ഗത്തിലെ ഒരംഗമാണ് മുതിര. ഇന്ത്യയിലിത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. കുതിരയുടെ ഭക്ഷണം ആയിട്ടാണ് മുതിര അറിയപ്പെടുന്നത് ഇങ്ങനെയാണ് ഹോഴ്സ് ഗ്രാം എന്ന ഇംഗ്ലീഷ് പദം മുതിരയ്ക്ക് കിട്ടിയത്. മുതിർ നിന്നാൽ കുതിരയാകാം എന്ന് ചൊല്ലി പണ്ടുമുതലേ നമുക്ക് പരിചിതമാണ്. കുതിരയായില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ്. ഇതിന് കാരണങ്ങളും ഏറെയാണ് ഉയർന്ന അളവിൽ അയൺ കാൽസ്യം പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട് കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയിൽ.

ധാരാളം കാർബോഹൈഡ്രേറ്റ് മടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാൽ ദഹിക്കാനായി ഏറെനേരം വേണ്ടിവരും എന്നതുകൊണ്ട് തന്നെ വിശപ്പ് അറിയാത്തതിനാൽ അമിതവണ്ണം ഉള്ളവർക്കും പ്രമേഹ രോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം. ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയതിനാൽ പ്രായത്തിൽ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും കൊളസ്ട്രോളിന് ചെറുക്കാൻ ഇത് ഏറെ നല്ലതാണ്.

തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കും.ശരീരത്തിനകത്ത് ഊഷ്മാവ് വർദ്ധിപ്പിക്കാൻ കാരണമാകും എന്നതിനാൽ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാൽസ്യം ഫോസ്ഫറസ് അയൺ അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പുരുഷന്മാരിലെ കൗണ്ട് വർദ്ധിപ്പിക്കുവാനും മുതിര സഹായിക്കും. ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും ആർത്തവകാലത്ത് ഉണ്ടാകുന്ന ബ്ലീഡിങ്.

കാരണമുള്ള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. ധാരാളം നാരടങ്ങിയിട്ടുള്ളതിനാൽ മലബന്ധ പരിഹരിക്കാനും മുതിര സഹായിക്കും. മുതിര തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കുന്നതിന് സഹായിക്കും. ഗർഭിണികളും ടിവി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.