കാൽപാദങ്ങളിലെ വിള്ളൽ ഇല്ലാതാക്കി കാൽപാദം സുന്ദരമാക്കാം…

ഇന്ന് ഒത്തിരി ആളുകളെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കാൽപാദങ്ങളിൽ ഉണ്ടാകുന്ന വെള്ള എന്നത്.പാദങ്ങൾ വിണ്ടുകിടാതിരിക്കാൻ ഇതാ ചില എളുപ്പമാർഗങ്ങൾ. അതാണ് സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗമാണ് പാദങ്ങളിൽ ഉണ്ടാകുന്ന വിള്ളൽ. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായി കാണുന്നത് പാദങ്ങളിൽ കാണുന്ന വര വരയ്യുള്ള ഈ വിള്ളലുകൾ പരിഹരിക്കാൻ പല മാർഗങ്ങളും നിങ്ങൾ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ പാദങ്ങളിൽ കാണുന്ന വിള്ളലുകൾ എന്തുകൊണ്ടാണ് വരുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.

എന്നാൽ ഇതാ പറഞ്ഞോളൂ അധികം നേരം നിന്ന് ജോലി ചെയ്യുന്നവരിലും അമിത വണ്ണം ഉള്ളവരിലും ഈ രോഗം കാണാറുണ്ട് കൂടാതെ തൊലിയിൽ ഉണ്ടാകുന്ന അമിത വൈറൽസെയും ചൂടുവെള്ളത്തിൽ കുളി ഇതെല്ലാം പാദങ്ങളിലെ വിള്ളലിനെ കാരണമാകാം. ഈ രോഗത്തിന് മറ്റു മരുന്നുകൾ തേടി നടക്കേണ്ട കാര്യമില്ല പാദങ്ങളിലെ ഈ വിള്ളൽ ഇല്ലാതാക്കാൻ.

വീട്ടിൽ നിന്ന് തന്നെ ചെയ്യാം ചില പൊടിക്കൈകൾ. ഇത്തരം രോഗങ്ങൾ കണ്ടു തുടങ്ങിയാൽ പാദത്തിനെ ശ്രദ്ധ പൂർണമായ പരിചരണം ആവശ്യമാണ്. പാദങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയുള്ള പാതകങ്ങൾ ധരിക്കുകയും ചെയ്യുക കൂടാതെ ഒലിവോയിൽ ഉപയോഗിക്കുന്നത് പാദങ്ങളിലെ വിള്ളൽ എന്ന രോഗത്തിന് ഉത്തമമാണ് ഒലിവോയിൽ നാരങ്ങാനീര് മിശ്രിതം കാലിൽ പുരട്ടുന്നത്.

കൊണ്ട് ഈ രോഗം എളുപ്പത്തിൽ മാറ്റാൻ സാധിക്കും. പഴുത്ത നേന്ത്രപ്പഴം പഴുപ്പാക്കി പാദങ്ങളിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. അതിനോടൊപ്പം ഗ്ലിസറിനും റോസ് വാട്ടർ ചേർന്ന മിശ്രിതം ഉപയോഗിക്കാം. തേങ്ങാപ്പാൽ തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ പുരട്ടുന്നതും ഈ രോഗത്തിന് ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.