പൂവരശ് ച്ചെടിയുടെ ഔഷധഗുണങ്ങൾ..

കേരളത്തിലെ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ്.കുപ്പയിലെ മാണിക്യം എന്നാണ് പൂവച്ച പൊതുവേ അറിയപ്പെടുന്നത്.മലയാളത്തിൽ ഇതിനെ പൂ വരച്ച പൂപരുത്തി ശീലാന്തിഇങ്ങനെ നിരവധി പേരുകളിലാണ് ഇതറിയപ്പെടുന്നത്.ഉഷ്ണമേ രാജ്യങ്ങളിൽ ഉണ്ടാകുന്ന ഒരിടത്തരം മരമാണിത്.തമിഴ്നാട്ടിൽ ഇത് ധാരാളമായി കാണപ്പെടുന്നു. കേരളത്തിൽ ഉടനീളം ഉണ്ട്.കേരളത്തിലെ തീരദേശങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്നു.കണ്ടൽക്കൂട്ടാളി ആയ ഒരു വൃക്ഷമാണ്.ശുദ്ധജല മേഖലയിലും വളരുന്നതിന് ഇഷ്ടപ്പെടുന്ന ജലശുദ്ധി വരുത്തുന്നതിന് അത്യുത്തമം ആയിട്ടുള്ള ഒന്നാണ്.

ജലസംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും കാറ്റിന്റെ കെടുതികളെയും വെള്ളത്തിന്റെ കുത്തൊഴുക്കിനേയും തടയുന്നതിനും പൂവരശ് വഹിക്കുന്ന പങ്ക് വളരെയധികം വലുതാണ്. പൂവരശിനി മണ്ണിലെ ഉപ്പിന്റെ അംശത്തെ അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്. സുനാമി ഏറെ നാശനഷ്ടം വരുത്തിയ ശ്രീലങ്കയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വേണ്ടി വൻതോതിൽ നട്ടുവളർത്തിയിട്ടുണ്ട്. തീരദേശങ്ങളിൽ നിന്ന് വീശി അടിക്കുന്ന കാറ്റിന്റെ വേഗത കുറയ്ക്കുന്നതിനും പരിശീലനട്ട് വളർത്താറുണ്ട്.

ആയുർവേദത്തിലും നാട്ടു ചികിത്സയിലും ഒന്നാന്തരം ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ വേരെ തൊലി ഇല പൂവ് വിത്ത് എന്നിവയെല്ലാം വളരെയധികം ഔഷധ യോഗ്യമായിട്ടുള്ള ഭാഗങ്ങളാണ്. കാതലിൽ അടങ്ങിയിരിക്കുന്ന കറയും ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ് ചർമരോഗങ്ങൾ നീർക്കെട്ട് ചൊറി സന്ധിവേദന തുടങ്ങിയവയുടെ ചികിത്സയിൽ ഇത് വളരെയധികം ഉപയോഗിച്ചുവരുന്നു. തൊലിയിൽ നിന്ന് ലഭിക്കുന്ന മൂലകങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

അൽഷിമേഴ്സ് രോഗികളുടെ ചികിത്സയ്ക്കായി ഇതിനെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങൾ വളരെയധികം തന്നെ നടന്നുവരുന്നു. 1 മഞ്ഞ നിറത്തിലുള്ള നാലോ അഞ്ചോ ഇലകൾ ലിറ്റർ വെള്ളത്തിൽ ഇട്ട് പതിവായി തിളപ്പിച്ച് കുടിക്കുന്നതിലൂടെ കീമോതെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ് കൗണ്ടും വർദ്ധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.