രണ്ടു മിനിറ്റിൽ അഴുക്ക് നിറഞ്ഞ മഞ്ഞ പല്ലുകൾ വെളുപ്പായി മാറും..

പല്ലിലെ മഞ്ഞനിറവും കറകളും നീക്കി പാല് പോലെ വെളുക്കാൻ ഒരു ഉഗ്രൻ എഴുതിയ നോക്കും. പല്ലുകളിൽ ഉണ്ടാകുന്ന കറാബോർഡ് എന്നിവവെല്ലുവിളി സൗന്ദര്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഒന്ന് ആത്മാർത്ഥമായി ചിരിക്കാൻ സാധിക്കാതെ വരുന്നു ഇത് നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്നതിനും കാരണമാകും.

പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞനിറം കരാർ എന്നിവ മൂലം മറ്റുള്ളവർക്ക് മുന്നിൽവച്ച് ഒന്ന് പുഞ്ചിരിക്കുന്നതിന് അതുപോലെതന്നെ വർത്താനം പറയുന്നതിന് സാധിക്കാതെ നമ്മൾ ഉൾവലിയുന്നതിനുള്ള പ്രവണത ഇതുമൂലം ഉണ്ടാകുന്നതായിരിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ വളരെ പെട്ടെന്ന്.

തന്നെ നമുക്ക് പല്ലിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും. ഒരു ക്ലീൻ ആയിട്ടുള്ള ബൗൾ എടുക്കുക ആദ്യമായി ഒരു ടീസ്പൂൺ എടുക്കുക ഇതിൽ ഒരു ടീസ്പൂൺ നാരങ്ങാ പിഴിഞ്ഞ് ഒഴിക്കാം. എന്നിട്ട് ഇത് നന്നായി മിക്സ് ചെയ്യാം. ഇതിൽ ടൂത്ത്പേസ്റ്റ് പല്ലുതേക്കുന്ന അളവിൽ എടുത്ത് ഇതിലേക്ക് മിക്സ് ചെയ്തു കൊടുക്കുക.

തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി പല്ല് അപ്ലൈ ചെയ്യാം. ഇത് രണ്ടു മിനിറ്റ് തേച്ചാൽ വേഗത്തിൽ തന്നെ നല്ല റിസൾട്ട് നൽകും. പല്ലിലെ കറകൾ മഞ്ഞനിറം എല്ലാം തന്നെ വേഗത്തിൽ നീക്കം ചെയ്ത് നല്ല വെളുത്ത പല്ലുകൾ ലഭിക്കാൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.