മുഖത്തിലെയും ശരീരത്തിലെയും അനാവശ്യ രോമങ്ങൾ ഇല്ലാതാക്കാം വളരെ എളുപ്പത്തിൽ..

ഇത് പുരട്ടിയാൽ അനാവശ്യ മുടികൾ കൊഴിയും ഇനി ജന്മത്തിൽ വീണ്ടും വരില്ല. സ്ത്രീകളിൽ പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയായിരിക്കും മുഖത്ത് ഉണ്ടാകുന്ന രോമവളർച്ച എന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും അനാവശ്യമായി ദേഹത്ത് രോമവളർച്ച.

ഉണ്ടാകുന്നത് വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയാണ് ഇതില്ലാതാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.ഇന്ന് നമുക്ക് മുഖത്തിലും കൈകാലുകളിലും വളരുന്ന അനാവശ്യ മുടികൾ നീക്കാൻ ഒരു നല്ല റെമഡി നോക്കാം. ഇത് ഏഴുദിവസം അപ്ലൈ ചെയ്താൽ നല്ല റിസൾട്ട് ലഭിക്കും. ഇതിന് ആദ്യമായി വേണ്ടത് ബാർലിൻ ഇത് ചെറിയ ഗോതമ്പ് തരികൾ പോലെ തോന്നും വെള്ള നിറത്തിലുള്ളതാണ്.

ഇത് മുടികൾ നീക്കം ചെയ്യാൻ സഹായിക്കും ഈ ബാറിൽ വാങ്ങിയശേഷം വെയിലത്ത് ഒരു മണിക്കൂർ വെച്ചശേഷം മിക്സിയിൽ പൊടിച്ച സൂക്ഷിക്കാം.ഒരു അര ടീസ്പൂൺ വാർഡിൽ കൂടി എടുക്കാം ഇതിലേക്ക് അര മുറി നാരങ്ങാനീര് പിഴിഞ്ഞ് ചേർക്കാം. ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർക്കാം,ഇതിൽ നാല് ടീസ്പൂൺ കാച്ചി ആറിയം പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യാം.

ഇത് ഒരു ദിവസം രണ്ട് നേരം പുരട്ടിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നല്ല റിസൾട്ട് നടക്കും.മുടികൾ നീക്കം ചെയ്യേണ്ട സ്ഥലത്ത് അപ്ലൈ ചെയ്യാം ഇത് നന്നായി ഉണങ്ങിയ ശേഷം മസാജ് ചെയ്ത് റിമൂവ് ചെയ്യാം. നല്ലൊരു റിസൾട്ട് നൽകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.