ഇനി കടുത്ത വ്യായാമങ്ങൾ വേണ്ട തടി കുറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി…

തടി കുറയ്ക്കാൻ മുതിര കഴിക്കാം കഴിച്ചു കഴിഞ്ഞാൽ ദഹിക്കാനായി ഏറെനേരം വേണ്ടിവരും എന്നതുകൊണ്ട് തന്നെ വിശപ്പ് അറിയാത്തതിനാൽ അമിതവണ്ണം ഉള്ളവർക്കും പ്രമേഹ രോഗികൾക്കും ഇടവേളകളിൽ മുതിരകൊണ്ടും തയ്യാറാക്കിയ ആഹാരം കഴിക്കാം. മുതിർ തിന്നാൽ കുതിരയാകാം എന്ന് ചൊല്ലി പണ്ടുമുതലേ നമുക്ക് പരിചിതമാണ്. കുതിരയായില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ്. ഇതിന് കാരണങ്ങളും ഏറെയാണ് അറിയാം മുതിരയുടെ ഈ ഗുണങ്ങൾ.

ഉയർന്ന അളവിൽ അയൺ കാൽസ്യം പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട് കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയിൽ. കഴിച്ചു കഴിഞ്ഞാൽ ജയിക്കാനായി ഏറെനേരം വേണ്ടിവരും എന്നത് വിശപ്പ് അറിയാത്തതിനാൽ അമിതവണ്ണം ഉള്ളവർക്കും പ്രമേഹ രോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് വളരെയധികം സഹായകരമായിരിക്കും. കൊളസ്ട്രോളിന് ചേർക്കാൻ ഇത് വളരെ നല്ലതാണ്.

തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മ വർദ്ധിക്കാൻ കാരണമാകും എന്നതിനാൽ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളമായി കാൽസ്യം ഫോസ്ഫറസ് അയൺ അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പുരുഷന്മാരിലെ ക്കൗണ്ട് വർദ്ധിക്കാനും മുതിര സഹായിക്കും.സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാനും ആർത്തവകാലത്ത്.

ഉണ്ടാകുന്ന ബ്ലീഡിങ് കാരണമുള്ള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.മുതിരയിട്ടു തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാൻ വളരെ സഹായകരമാണ്.ഗർഭിണികളും ടിവി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്.കാരണം ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനുംകാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.