കുറുന്തോട്ടി എന്ന ചെടിയുടെ മഹാ ഔഷധ പ്രയോഗങ്ങൾ..

വളപ്പിൽ ചുറ്റുപാടുകളിലും വളരുന്ന ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഔഷധഗുണമുള്ള ഒരുപാട് സത്യങ്ങളുണ്ട്. ഇവയുടെ എല്ലാം ആരോഗ്യപരമായ ഗുണങ്ങൾ പലതരത്തിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പണ്ടുകാലം മുതൽ നാട്ടുവൈദ്യത്തിലും ആയുർവേദത്തിൽ എല്ലാം ഉപയോഗിച്ചു പോരുന്നവയാണ് ഇത്തരം മരുന്നുകൾ. നമ്മുടെ തൊടിയിലും മുറ്റത്തും വഴിവക്കിൽ നാം നടക്കുന്നിടത്തെല്ലാം വലിയ ശ്രദ്ധയൊന്നും കിട്ടാതെ വളരുന്ന ഒരു ചെറു സത്യമാണ് കുറുന്തോട്ടി.

കുറുന്തോട്ടി തന്നെ പലതരത്തിലുണ്ട് കുറുന്തോട്ടിക്കും വാദവും എന്നൊരു പഴഞ്ചൊല്ലുണ്ട്. പാദ രോഗത്തിന്റെ ചികിത്സയിൽ ഇതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന ഒന്നാണ് ഈ ചൊല്ല് എന്ന് പറയാൻ. വാത രോഗത്തിനുള്ള മിക്കവാറും മരുന്നുകളിലെ പ്രത്യേകിച്ചും ആയുർവേദ മരുന്നുകളിലെ പ്രധാനപ്പെട്ട ഒരു ചേരുകയാണ് കുറുന്തോട്ടി. ഇതിന്റെ ഉപയോഗം ഉറക്കത്തിന് വളരെ വിശേഷമാണ്. ഇതു കഴുകി വൃത്തിയാക്കി വേരും ഇലകളും അരച്ചോ ചതച്ചോ നേരിട്ട് ദിവസവും 30 മില്ലി കുടിക്കുന്നത് വാദത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്.

സന്ധികളിലെ നീരും പിണർക്കും വേദനയും എല്ലാം മാറ്റാൻ ഇത് ഏറെ നല്ലതാണ്. വയറിളക്കം പോലുള്ള രോഗങ്ങൾക്ക് അത്യുത്തവുമാണ് കുറുന്തോട്ടി. ഇതിന്റെ നീരെടുത്ത് കുടിക്കുന്നത് ഏറെ നല്ലതാണ് ഇലയുടെ നീരാണ് ഇപ്രകാരം കുടിക്കേണ്ടത്. ദഹനേയത്തിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. പനി മാറാനുള്ള നല്ലൊരു മരുന്ന് കൂടിയാണ് സമൂലം ചതച്ച് പിഴിഞ്ഞു.

കുടിക്കുന്നത് പനിക്കുള്ള നല്ലൊരു പ്രതിവിധിയാണ്. പനിക്ക് കുറുന്തോട്ടിയും ഇഞ്ചിയും ചേർത്ത് കഷായം കുടിക്കുന്നതും നല്ലതാണ്. നാഡീ സംബന്ധമായ ആരോഗ്യത്തിനും കുറുന്തോട്ടി അത്യുത്തവുമാണ്. ഇത് മൈഗ്രീൻ തലവേദന പോലുള്ള രോഗങ്ങളിൽ നിന്നും മോചനം നൽകുന്നു. ഇതിന്റെ പേര് ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.