വിക്സ് തുളസിയുടെ ഔഷധഗുണങ്ങൾ..

തുളസിച്ചെടിയെ കുറിച്ച് നമുക്ക് പറഞ്ഞു തരേണ്ട കാര്യമില്ല തുളസി എല്ലാവർക്കും അറിയാവുന്ന ഒന്നാണ് എന്നാൽവിക്സ് തുളസി എന്ന് കേട്ടിട്ടുണ്ടോ.പലർക്കും അറിയാവുന്ന ഒന്നായിരിക്കും എന്നാൽ പലർക്കും അറിയാത്ത ഒന്നാണിത്. തുളസി എന്ന പേര് വരാൻ കാരണം ഇതിന്റെ ഇല ഒന്ന് വെറുതെ തിരുമ്മി മണത്തു നോക്കിയാൽ നമുക്ക് മനസ്സിലാകും എന്തുകൊണ്ടാണ് ഇതിനെ വിക്സ് തുളസി എന്ന് വരാൻ കാരണമെന്ന്.ശരിക്കും വിക്സിന്റെ മണമാണ്.

ഇതിന്റെ ഇല പണക്കുമ്പോൾ മിട്ടായി ഒരു ഗ്ലാസ് വെള്ളം മിട്ടായി അതുപോലുള്ള ഒരു ഗ്യാസും നമുക്ക് അനുഭവപ്പെടും അതുകൊണ്ടാണ് വിക്സ് തുളസി എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.ജലദോഷം മൂക്കൊലിപ്പ് മൂക്കടപ്പ് എന്നിവയ്ക്കാണ് നാം വിക്സ് ഉപയോഗിക്കാറ് എങ്കിൽ അതിനൊക്കെ ഈ വിക്സ് തുളസിയും ഉപയോഗിക്കാം. ഒന്നോ രണ്ടോ ഇതിന്റെ ഇല പറിച്ച് തിരുമ്മി മൂക്കിൽ വലിക്കുകയാണെങ്കിൽ.

വിക്സ് പോലെ തന്നെ അല്പം നേരം കൊണ്ട് നമുക്ക് ജലദോഷത്തിനു ഒക്കെ വളരെ ആശ്വാസം നൽകും. വിക്സ് തുളസിയെ കുറിച്ചുള്ള ഗുണങ്ങൾ നോക്കാം. ഞാൻ നേരത്തെ പറഞ്ഞ പോലെ ഇതിന്റെ ഇല തിരുമ്പുമ്പോൾ ഡിക്ന്റെ മണമാണ് ലഭിക്കുക ജലദോഷത്തിന് ഇതിന്റെ രണ്ടുമൂന്നു ഇല കയ്യിലിട്ട് തിരുമ്പി മണപ്പിച്ചാൽ വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കും.

അതെ സമയം തന്നെ ഇതിന്റെ ഇല തിന്നാനും സാധിക്കും. ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് രണ്ടുമൂന്നു ഇല ചവച്ചരച്ച് കഴിച്ചാൽ മതി. വിക്സ് തുളസിക്ക് മറ്റൊരു പേരുണ്ട് അത് മൗത്ത്ഫ്രഷ് പ്ലാന്റ് എന്നാണ്. വായിലെ ദുർഗന്ധം മാറ്റാൻ ഇതിന്റെ ഇലയ്ക്ക് കഴിയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.