നിങ്ങളുടെ നഖം ഇത്തരത്തിൽ കാണപ്പെടുന്നതെങ്കിൽ പ്രത്യേകം ശ്രദ്ധിച്ചോളൂ..

നല്ല നഖങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെയും ലക്ഷണമാണ്. നഖങ്ങൾ നോക്കി നമുക്ക് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അറിയുകയും ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണെന്നാണ് ആരോഗ്യമുള്ള നഖങ്ങൾക്ക് ഇളം ചുവപ്പ് രാശിയുള്ള വെളുത്ത നിറമാണ് ഉണ്ടാക്കുക. എന്നാൽ നഗങ്ങളുടെ വിളറിയ വെളുപ്പാണെങ്കിൽ ഇതിന് കാരണം പലപ്പോഴും രക്തക്കുറവ് ആയിരിക്കും. മഞ്ഞനിറത്തിലുള്ള നഖങ്ങൾ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണം ആയിരിക്കും. ശരീരത്തിലെ ബലി റൂബിൻ തോത് കൂടുമ്പോഴാണ് നഖങ്ങൾക്ക് മഞ്ഞ നിറം ഉണ്ടാകുന്നത്.

മഞ്ഞപ്പിത്തം ഉള്ളവരുടെ കണ്ണുകളിലും ചർമ്മത്തിലും നഖങ്ങളിലും എല്ലാം മഞ്ഞനിറം ഉണ്ടാകും. നഖങ്ങൾ പ്രത്യേകിച്ച് കാൽനഗങ്ങൾ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാൻസർ ലക്ഷണമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ലെഗ് കാൻസർ. എന്നാൽ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോൾ വളഞ്ഞു വളരാം നഖങ്ങൾക്ക് നീല നിറമുണ്ടെങ്കിൽ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതായിരിക്കും.

ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ നഖങ്ങൾക്ക് നീലനിരമാണ് ഉണ്ടാവുക. നഖങ്ങൾ പെട്ടെന്ന് പൊളിയോ നഖങ്ങളിൽ പൊട്ടൽ ഉണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണമാകാം. നഖംങ്ങളുടെ ചില ഭാഗങ്ങളിൽ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളിൽ കട്ടി കുറവുമാണെങ്കിൽ ഇത് വാത രോഗത്തിന്റെ ലക്ഷണം ആകാം. വാദത്തിന്റെ തുടക്കത്തിൽ നഖങ്ങൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കും.

നഖങ്ങളിൽ കറുത്തവരകൾ പ്രത്യക്ഷപ്പെടുന്നത് സ്കിൻ ക്യാൻസറിന്റെ ലക്ഷണം ആകാം. എന്നാൽ ചില പങ്കെൽ ബാധകൾ കാരണവും നഖങ്ങളിൽ കറുത്ത വരകളും പാടുകളും ഉണ്ടാകാറുണ്ട്. നഖങ്ങളുടെ ആരോഗ്യം നോക്കി നമുക്ക് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വിലയിരുത്തുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.