ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്..

നാം എല്ലാവരും ചില ഭക്ഷണങ്ങളൊക്കെ ബാക്കി വന്നുകഴിഞ്ഞാൽ ചൂടാക്കി കഴിക്കുന്ന കൂട്ടത്തിലാണ്. പല ഭക്ഷണങ്ങളും തലേദിവസത്തെ ഭക്ഷണങ്ങൾ ചൂടാക്കി പിറ്റേദിവസം കഴിക്കുന്നത് ആയിരിക്കും ഇത് സർവസാധാരണമാണ് കാരണം ഭക്ഷണം വേസ്റ്റ് ആക്കി കളയാതിരിക്കുന്നതിന് പല ഭക്ഷണങ്ങളും ഇത്തരത്തിൽ ചൂടാക്കി കഴിക്കുന്നവരാണ്. എന്നാൽ ചില ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ പറ്റിയാണ് പറയുന്നത്. ഒരിക്കലും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇതിൽ ആദ്യമായി പറയുന്നത് മുട്ടയാണ്. മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയിട്ട് കഴിക്കാൻ പാടുള്ളതല്ല. കാരണം മുട്ടയിലെ ഉയർന്നുതോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് വീണ്ടും ചൂടാക്കുന്തോറും ഇത് വിഷകരമായ മാറുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ ചിക്കനും ബീഫും സാധാരണ ഏവർക്കും മലയാളികൾക്കെല്ലാം ഇഷ്ടം ബീഫ് രണ്ടാമത്തെ ചൂടാക്കി ചൂടാക്കി വരുംതോറും അതിന്റെ രുചി വർദ്ധിച്ചു വരുന്നതായി നമുക്ക് അനുഭവപ്പെടുന്നതാണ്.

കൂടുതൽ ചൂടാക്കുന്ന തോറും ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരനായി മാറുകയാണ് ചെയ്യുന്നത്.കൊണ്ടുതന്നെ ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാൽ പെട്ടെന്ന് രോഗം ഉണ്ടായില്ലെങ്കിലും ചിലപ്പോൾ ഒരു രോഗിയായി മാറാൻ സാധ്യതയുണ്ട്. ചീര ഇതിലും വളരെ വലിയ അളവിൽ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ഒന്നാണിത്.

ഈ നൈട്രേറ്റ് ചൂടാക്കുമ്പോൾ നൈട്രജൻ മാറുകയാണ് ചെയ്യുന്നത് ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു. ശ്രദ്ധിക്കേണ്ട ഒന്നാണ് കൂൺ. ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണിത്. ചൂടാക്കുമ്പോൾ തനിവിഷമായി മാറുകയാണ് ചെയ്യുക. അതുപോലെ ചോറ് നാം പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.