ഈ വൃക്ഷം ഒരു ഔഷധശാലയാണ്..

വളരെയധികം ഔഷധഗുണമുള്ള ഒരുപക്ഷേ ഔഷധശാല എന്ന് തന്നെ വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു സസ്യമാണ് ആര്യവേപ്പ്. പ്രകൃതി നൽകുന്ന ഒരു യഥാർത്ഥ വരദാനമാണ് അറിവെപ്പ് ഇതിന്റെ എല്ലാ ഭാഗങ്ങളും വളരെയധികം ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ്. ആരിവേപ്പിടുത്ത മഹാമാരികൾ അടുത്തില്ല എന്നാണ് ചൊല്ല്. വീട്ടുമുറ്റത്തെ ഔഷധ ആലയം എന്നാണ് പഴമക്കാർ ആര്യവേപ്പിനെ വിശേഷിപ്പിക്കുന്നത്. ഒരുകാലത്ത് ലോകത്തെ കീഴടക്കിയ മഹാമാരിയായ വസൂരിക്ക് നിർദ്ദേശിക്കപ്പെട്ട ഔഷധമാണ് ആര്യവേപ്പ്. വേനലിൽ വളരെയധികം കുളിർമ്മ നിലനിർത്തുന്നതിനെ സഹായിക്കുന്ന ഒന്നു കൂടിയാണിത്.

ആര്യവേപ്പ് ശ്രേഷ്ഠമായ വേപ്പ് എന്നാണ് പറയപ്പെടുന്നത്.ആര്യവേപ്പില തട്ടി വരുന്ന കാറ്റ് അണുനാശിനി ഗുണമുള്ള ഒന്നാണ്.അതുകൊണ്ട് ഇത് ശുദ്ധമായ വായു ഒപ്പം തന്നെ രോഗപ്രതിരോധശേഷിയും ഈ സസ്യം നിൽക്കുന്ന പ്രദേശത്ത് ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ വീടിനുമുന്നിൽ നിർത്തുന്നത് വാസ്തുശാസ്ത്രപ്രകാരം വളരെയധികം നല്ലതാണ്. രണ്ടു തണലിനും ശുദ്ധമായ വായ ലഭിക്കുന്നതിനും ഈ സസ്യം വളരെയധികം പ്രയോജനകരമാണ്.

വീട്ടിലെ തണ്ട് പല്ല് വൃത്തിയാക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ആദ്യ വീട്ടിന്റെ വിത്തിൽ നിന്ന് എടുക്കുന്ന വേപ്പെണ്ണ വേപ്പിൻ പിണ്ണാക്ക് എന്നിവർ ജൈവവളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. വസ്ത്രങ്ങൾ ഉണക്കി വയ്ക്കുന്നതിനിടയിൽ വേപ്പില വയ്ക്കുകയാണെങ്കിൽ പ്രാണികൾ വരാതിരിക്കുന്നതിന് വളരെയധികം നല്ലതാണ്. എങ്ങനെ ബാധിക്കുന്ന മണ്ഡരി ഇല്ലാതാക്കുന്നതിന് വേപ്പെണ്ണ വളരെയധികം ഉത്തമമാണ് അതുപോലെ തന്നെ.

മൃഗങ്ങളുടെ ചികിത്സയിലും വളരെ നല്ല പ്രാധാന്യമുണ്ട്. ജൈവ കീടനാശിനി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് വേപ്പെണ്ണ. കൃഷിയിടങ്ങളിൽ വേപ്പ് പിണ്ണാക്കും വേപ്പെണ്ണയും ഉപയോഗിക്കുന്നത് വളരെയധികം നല്ല ഫലം ലഭിക്കുന്നതിന് ഉത്തമമായിട്ടുള്ള ഒന്നാണ്. കൃഷിയെ നശിപ്പിക്കുന്ന എല്ലാ രോഗങ്ങൾക്കും മികച്ച ഒരു പ്രതിവിധിയാണ് ആര്യവേപ്പ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.