വിളവ് എന്ന പുണ്യ വൃക്ഷത്തിന് ഔഷധപ്രയോഗങ്ങൾ…

പൊതുവേ പുണ്യ വൃക്ഷമായി കരുതപ്പെടുന്ന ഒരു മരമാണ് വിളർമരം.മലയാളത്തിൽ ഇതിനെ വിളവ് വിളർമരം ബ്ലാങ്ക മരം ഇളങ്കായി മരം എന്നിങ്ങനെ നിരവധി പേരുകളിൽ ആണ് ഇത് അറിയപ്പെടുന്നത്.ഇന്ത്യ ബംഗ്ലാദേശ പാകിസ്ഥാൻ ശ്രീലങ്ക മലേഷ്യ സൗത്ത് ഏഷ്യ എന്നിവിടങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയിൽ ആന്ധ്ര കർണാടക തമിഴ്നാട് എന്നിവിടങ്ങളിൽ കൂടുതലായി ഇത് വളർത്തുന്നുണ്ട്.എന്നാൽ കേരളത്തിൽ ഇത് അധികം നട്ടുവളർത്താറില്ല പശ്ചിമഘട്ടത്തിൽ വരണ്ട ഇലപൊഴിയും.

വനങ്ങളിൽ ഇത് കാണപ്പെടുന്നു.ഔഷധങ്ങൾക്കായി ഇത് നടുപിടിപ്പിക്കാറുണ്ട്.കൂവളത്തോട് വളരെയധികം സാദൃശ്യമുള്ള സത്യമാണിത്.ദക്ഷിണേന്ത്യയിൽ ഇത് വിശ്വാസപരമായി വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഗണേശ ചതുക്ക് വളരെയധികം പ്രാധാന്യം അർഹിക്കുന്ന മരമാണിത് ഇതിന്റെ ഇലകളെ ശിവഭഗവാൻ ഉള്ള നിവേദ്യമാണ്.ചില അനുഷ്ഠാനങ്ങളിലും ഈ സസ്യത്തെ ദക്ഷിണേന്ത്യയിൽ വളരെയധികം ആയി ഉപയോഗിക്കുന്നു. വിളവിന്റെ തൊലി തടിഇലഫലം എന്നിവയെല്ലാം വളരെയധികം ഔഷധ യോഗ്യമുള്ളതാണ്.

ശ്വാസംമുട്ട് ഗ്രഹണി ഇക്കിൾ എന്നീരോഗങ്ങൾക്ക് ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.ദശമൂലാരിഷ്ടം അധ്യക്ഷതങ്ങൾ തയ്യാറാക്കുന്നതിൽ ഇത് ഉപയോഗിക്കുന്നുണ്ട്.ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും വയറിലെ അൾസറിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിലെ വിഷാംശങ്ങളെ ഒഴിവാക്കുന്നതിനും മുടിയുടെയും ആരോഗ്യത്തോലിയുടെയും ആരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും.

ഇത് വളരെയധികം സഹായിക്കുന്നതാണ്.മാത്രമല്ല സന്ധികളിൽ ഉണ്ടാകുന്ന വേദനമായിട്ടുള്ള ഒരു ഔഷധമാണ്.കേരളത്തിൽ അധികം കൃഷി ചെയ്യുന്നില്ല എങ്കിലും തമിഴ്നാട് കർണാടക അന്തർപ്രദേശ് എന്നിവിടങ്ങളിൽ ഇത് ഔഷധ യോഗ്യ പ്രാധാന്യത്തോടെ വളരെയധികം കൃഷി ചെയ്യുന്ന ഒന്നാണ്. കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളർത്തി വിളവെടുക്കാൻ സാധിക്കുന്ന പഴമാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.