കൂരാമ്പ് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

ഔഷധത്തിനും ആടിന്റെ തീറ്റയായും പച്ചക്കറികൾക്ക് താങ്ങായും വേലി കെട്ടുന്നതിനും ഉപയോഗിച്ചിരുന്ന സസ്യമാണ് കൂരാമ്പ്. മലയാളത്തിൽ ഇതിനെ കൂരാമ്പ് അമ്പൂരി പച്ചില കൂരാമ്പൽ പെരുക്ലാവ്, മുൾപുലഞ്ഞി എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. ഇന്ത്യ ശ്രീലങ്ക ന്യായന്മാർ എന്നീ രാജ്യങ്ങളിൽ വരണ്ട പ്രദേശങ്ങളിൽ വന്യമായി കാണപ്പെടുന്ന സസ്യമാണ് കൂരാമ്പ.കേരളത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും എല്ലാം ഇത് കാണപ്പെടുന്നു.നന്നായി മൂത്ത വീഴാൻ പാകമാകുന്ന ഗമാകുന്ന ഫലം ഭക്ഷ്യയോഗ്യമായ ഒന്നാണ്.

നേരിയ കൈപ്പുള്ള സ്വാദ് ആണെങ്കിലും മധുരവും ഉണ്ട് പ്രധാനമായും കുട്ടികളാണ് ഇത് കഴിച്ചിരുന്നത് പഴയകാലത്തെ കുട്ടികളുടെ ഒരു നൊസ്റ്റാൾജിയ കൂടിയാണ് ഈ പഴം.പാവലിനും പയറിനും പടർന്നു കയറുന്നതിനുള്ള താങ്ങു നൽകുന്നതിന് ഇതിന്റെ ശാഖകൾ ഉപയോഗിക്കുകയും ചെടികളുടെ ചുവട്ടിൽ ഇത് കുഴിച്ചിടുകയും ചെയ്തിരുന്നു.പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വിവിധ രോഗങ്ങളുടെ ചികിത്സയിൽ കൂരാമ്പ്ര ഉപയോഗിച്ചിരുന്നു ചെടികളുടെ എല്ലാ ഭാഗങ്ങളും.

ഔഷധത്തിന് ഉപയോഗിക്കാറുണ്ടെങ്കിലും പേരാണ് കൂടുതലായും ഉപയോഗിക്കുന്നത്.ചെടിയുടെ പേര് ശരീരവേദന കുടലിലെ വിര നേത്രരോഗങ്ങൾ ചുട്ടുനീറ്റൽ രക്തദോഷം മഞ്ഞപ്പിത്തം ഉറക്കക്കുറവ് എന്നിവ പരിഹരിക്കുന്നതിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ്.ഇതിന്റെ വേറെ കരൾ രോഗങ്ങൾ പിത്തരസ കുറവ് വൃക്ക രോഗങ്ങൾ മൂത്ര ജനനേന്ദ്രിയ രോഗങ്ങൾ വൃക്കയിലെ കല്ല് വാദം ലൈംഗിക രോഗങ്ങൾ വന്ദ്യത സന്ധിവാതം.

എന്നിവയ്ക്ക് അത് സസ്യങ്ങളുടെ മരുന്നുകളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാറുണ്ട്. വേരുകൾ തിളപ്പിച്ച വെള്ളം വയറുവേദന എന്നിവയ്ക്ക് വളരെയധികം ഉപയോഗിക്കുന്നു. ഇല കളുടെ സത്ത് മലേറിയയുടെ വളർച്ചയെ ഗണ്യമായി കുറയ്ക്കുന്നതാണ്. ഇതിന്റെ ഇലകളുടെ പേസ്റ്റ് മുറിവുണക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്ന.ഒന്നാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.