പേരയില തിളപ്പിച്ച വെള്ളം ദിവസവും അല്പം ഇങ്ങനെ ചെയ്തു നോക്കൂ, ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ തൊടിയിലും വീട്ടുമുറ്റത്തും സർവ്വസാധാരണമായി കണ്ടുവരുന്ന മരമാണ് പേര പേരക്കയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് എന്നാൽ പേരയില ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിൽ അല്ല എന്നാണ് ശാസ്ത്രം പറയുന്നത്. പേരയുടെ ഇലയെ കുറിച്ചാണ് അതായത് പേരയിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് പറയുന്നത്. പഴമക്കാരും പുതുമക്കാരും എല്ലാം താബൂല സേവ് ചെയ്യുമ്പോൾ വെറ്റിലയുടെ ഞരമ്പ് കൈകൊണ്ട് നീക്കുന്നത് നാം കാണാറുണ്ട് ഇത് മറ്റൊന്നിനുമല്ല.

അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ കീടങ്ങളെ മാറ്റുക എന്നതാണ് ലക്ഷ്യം. എന്നാൽ അവ എങ്ങനെയെങ്കിലും അകത്തേക്ക് ചെല്ലുകയാണെങ്കിൽ ഛർദ്ദി മോഹലസ്യം എന്നിവ ഉണ്ടാകാറുണ്ട് ഈ സന്ദർഭത്തിൽ പേരയുടെ ഇല കൊടുക്കുന്നത് വളരെ നല്ലതാണ്. കുട്ടികളിൽ ഉണ്ടാകുന്ന കുറവ് കൃമി കടി അസുഖങ്ങൾക്ക് പേരയിലനീരിൽ അല്പം ഇഞ്ചി നീരോ ഏലയ്ക്ക പൊടിയോ ചേർത്ത് ആവശ്യത്തിന് മധുരവും ചേർത്ത് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് ആശ്വാസം ഉണ്ടാകുന്നതാണ്.

മഞ്ഞളും ഉലുവയും പേരയുടെ ഇലയും കൂട്ടിയിറച്ചി ഒരു കോട്ട് വലിപ്പത്തിൽ ഉരുളകളാക്കി കഴിക്കുന്നത് പ്രമേഹ സമരത്തിന് ഉത്തമമാണ്. ഇടയ്ക്കിടയിൽ ഉണ്ടാകുന്ന പേരയില അയമോദകവും കുറച്ച് ഏലക്കായും ചുക്കും ഭാഗത്തിനരച്ച് ചേർത്തു കഴിക്കുകയാണെങ്കിൽ വളരെയധികം ആശ്വാസം ലഭിക്കുന്നതായിരിക്കും. പേരക്ക ഇലകൾക്കാണ് പഴത്തേക്കാൾ ഗുണമുള്ളത് നിങ്ങളുടെ ചർമത്തിൽ ഉണ്ടാകുന്ന.

ചുളിവൾക്കെതിരെ പോരാടി ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നു. പേരക്ക ഇലകൾക്ക് ആന്റി ബാക്ടീരിയൽ ആന്റി ഇൻഫർമറ്ററി ഗുണങ്ങൾ ഉണ്ട് ഇവ ചർമ്മത്തിൽ ഉണ്ടാകുന്ന അണുക്കളെ നശിപ്പിക്കുന്നു. കുരു തടയുന്നതിനുള്ള ഒരു ഉത്തമമായ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് പേരയില്ല. പേരക്കടി ഇല അരച്ച് ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.