കൃത്രിമ മാർഗങ്ങളില്ലാതെ ശരീരഭാരം വർദ്ധിപ്പിക്കാം കിടിലൻ വഴി..

ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ആളുകൾ കഠിന പരിശ്രമങ്ങൾ ചെയ്യുന്നവരാണ് ഇതിനുവേണ്ടി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.എത്ര മെലിഞ്ഞിരുന്നാലും 5 ദിവസത്തിൽ 5 കിലോ വണ്ണം കൂട്ടാം. ഇന്ന് നമുക്ക് സൈഡ് എഫക്ട്സ് ഒന്നുമില്ലാത്ത ഒരാഴ്ചയിൽ 4 കിലോ എങ്ങനെ കൂട്ടാം എന്ന് നോക്കാം.

ഇത് വളരെ ഈസിയായ റെമഡിയാണ്. ഇതിന് പ്രധാനമായ ആവശ്യമുള്ളത് നാല് കാര്യങ്ങളാണ്.വാഴപ്പഴം ഏലക്ക കിഡ്നിസ് അഥവാ ഉണക്കമുന്തിരി ഒരു ഗ്ലാസ് പാലിൽ എന്നിവയാണ് പ്രധാനമായും ആവശ്യമുള്ളത്. വാഴപ്പഴത്തിൽ പൊട്ടാസ്യം കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ പാലിൽ പ്രോട്ടീനും കാൽസ്യം അടങ്ങിയിരിക്കുന്നു. ഇതെല്ലാം ശരീരഭാരം കൂട്ടാൻ വളരെ ഹെൽപ്പ് ചെയ്യുന്നു അതുപോലെ ഏലക്ക ദഹനം മെച്ചപ്പെടുത്തുന്നതിന്.

വളരെയധികം സഹായിക്കുന്നു. അതുപോലെതന്നെ ശരീരഭാരം കൂട്ടാൻ വളരെ ഹെൽപ്പ് ചെയ്യുന്നു. ഇതെങ്ങനെയാണ് കഴിക്കേണ്ടത് എന്ന് നോക്കാം. മൂന്നു വാഴപ്പഴം ഏത് പഴം വേണമെങ്കിലും ഉപയോഗിക്കാം. ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം ഇതിനായി ഒരു ടീസ്പൂൺ കിസ്മിസ് 2 ഏലക്ക ഒരു ഗ്ലാസ് കാച്ചിയ പാൽ ഇത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്ത് മിൽക്ക് പോലെ കുടിക്കാൻ സാധിക്കും.

ഇതേ അളവിൽ തുടർച്ചയായി ഒരാഴ്ച കഴിക്കുക അതിനുശേഷം ശരീരഭാരം പരിശോധിച്ചാൽ കൂടുന്നത് നമുക്ക് അനുഭവിച്ച അറിയാൻ സാധിക്കുന്നതായിരിക്കും. ഇത് രാവിലെ ആഹാരത്തിനു ശേഷമോ രാത്രി ആഹാരത്തിനു ശേഷമേ കുടിക്കാം. രാവിലെ ഉച്ചയ്ക്ക് ആഹാരത്തോടൊപ്പം രണ്ടുപേരും മുട്ട കഴിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക. തീർച്ചയായും നല്ല റിസൾട്ട് ലഭിക്കും.