കെമിക്കലുകളുടെ ഉപയോഗിക്കാതെ സുന്ദരിയാകാൻ കിടിലൻ എളുപ്പവഴികൾ..

ബ്യൂട്ടി പാർലറിൽ പോകാതെ സുന്ദരിയാവാൻ അഞ്ചുവഴികൾ. മുഖത്ത് കറുത്ത പാടുകൾ വീഴുന്നത് മുഖം വരളുന്നത് മുഖത്ത് കുരു വരുന്നത്,തിളക്കം മങ്ങുന്നത് അങ്ങനെ എന്തെല്ലാം പ്രശ്നങ്ങൾ ആണ് മുഖത്തെ ചർമം നേരിടുന്നത്. ഇതിനെല്ലാം പരിഹാരമായി പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതമായിട്ടുള്ളത്. മുഖത്ത് ഇടയ്ക്കിടെ അല്പം ചന്ദനം അരിച്ചു പുരട്ടുന്നത് വളരെയധികം നല്ലതായിരിക്കും. അല്ലെങ്കിൽ ചന്ദനം പൊടിച്ചത് തേനിലെ പാലിലും ചാലിച്ച് പുരട്ടാം . ചന്ദന പുടിയോടൊപ്പം അല്പം മഞ്ഞൾ ചേർത്ത് ഫെയ്സ് മാസ്ക് ആയി ഉപയോഗിക്കാം.

ഇത് ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ചെയ്യുന്നത് മുഖത്തെ നിമിഷവും തിളക്കാനുള്ള സഹായിക്കും. അതുപോലെ മുഖക്കുരുവിന് പാടുകൾ ക്രമേണ നീക്കാനും ഇതുപകരിക്കും. രണ്ട് മഞ്ഞളും മുഖത്തെ ചർമ്മത്തെ മനോഹരമാക്കാൻ ഏറെ സഹായകമാണ്. മുഖത്തെ തൊലിയിൽ കെട്ടി കിടക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാനും പുതിയ കോശങ്ങൾ വച്ച് തൊലിയെ പുതുക്കിയെടുക്കാനും മഞ്ഞളിനാകും.

ഇതിലടങ്ങിയിരിക്കുന്ന കുർക്കുവിന് എന്ന പദാർത്ഥമാണ് ഇതിന് സഹായകമാകുന്നത്. അല്പം തൈരിൽ മഞ്ഞൾ ചേർത്ത് ഫേസ്പാക്ക് ആയി ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഉപയോഗിക്കുക. മുഖത്തിന്റെ തിളക്കത്തിന് എപ്പോഴും തൊലിപ്പുറത്ത് പുരട്ടുന്ന സാധനങ്ങൾ മാത്രമാണ് ഉപകാരപ്പെടുക എന്ന് ചിന്തിച്ചെങ്കിൽ തെറ്റി. ഭക്ഷണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു പറയുമ്പോൾ നിർബന്ധമായും നെല്ലിക്കയുടെ കാര്യം പറയണം.

പരമാവധി ദിവസവും എന്ന് കണക്കിൽ തന്നെ നെല്ലിക്ക കഴിക്കാവുന്നതാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്താൻ വളരെയധികം സഹായിക്കും. വിറ്റാമിൻ സി അതുപോലെ ധാരാളം ആന്റിഓക്സിഡന്റുകൾ എന്നിവയാണ് സമ്പുഷ്ടമാണ് നെല്ലിക്ക. ഇവയെല്ലാം തൊലിക്ക് ഏറെ ഗുണപ്രദമായ ഘടകങ്ങളും ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.