ശരീരഭാരം കുറയ്ക്കാൻ കിടിലൻ വഴി..

ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവർ ആയിരിക്കും ഇത്തരത്തിലുള്ളവർക്ക് ഒരു പ്രകൃതിദത്ത മാർഗം ഇരിക്കുന്നവരുടെ ശരീരഭാരത്തെ വളരെ എളുപ്പത്തിൽ കുറയ്ക്കാം.മൂന്ന് ചേരുവകൾ മാത്രം മതി മൂന്ന് ദിവസത്തിൽ മൂന്ന് കിലോ തടി കരിയിച്ചു കളയും. സ്ലിം ആകുന്നതിന് അതായത് മെലിയാൻ എന്തൊക്കെ നിങ്ങൾ ചെയ്തു ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ഇനി ഇതൊന്നു ശ്രദ്ധിക്കൂ. ഇങ്ങനെ പരിചയപ്പെടാം ഒരു ഗ്ലാസ് ദിവസവും കുടിച്ചാൽ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും.

വെറും ഒരാഴ്ച മതി നിങ്ങളുടെ ശരീരഭാരം കുറയും. ശരീരത്തിലെ കലോറിയെ കരയിച്ചു കളഞ്ഞ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ പാനീയം ഉണ്ടാക്കാൻ വെറും 5 മിനിറ്റ് മതിയാകും. മൂന്നു പേരുകൾ മാത്രം മതി സ്ലിമ്മിംഗ് ഡ്രിങ്ക് തയ്യാറാക്കാൻ. മല്ലിയിലയും നാരങ്ങയും വെള്ളവും മാത്രമാണ് ചേരുവ. വേണ്ട ചേരുവ ഒരു നാരങ്ങാ മല്ലിയില 60 ഗ്രാം നന്നായി അരച്ചു പൊടിച്ചു എടുത്തത്.

നാല് കപ്പ് വെള്ളം ഉണ്ടാക്കേണ്ട രീതി.ഒരു പാത്രത്തിലേക്ക് മല്ലിയില നന്നായി ചെറുതാക്കി അരിഞ്ഞതും അരച്ചെടുത്തതോ ചേർക്കുക. നാലു ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക. രാത്രി ഇത് സൂക്ഷിച്ചു വയ്ക്കുക രാവിലെ എടുത്ത് ഇതിൽ ഒരു നാരങ്ങ നന്നായി പിഴിഞ്ഞു ചേർത്ത് ഇളക്കുക. നല്ല ഫലം ലഭിക്കുന്നതിനായി രാവിലെ വെറും വയറ്റിൽ അഞ്ചുദിവസം തുടർച്ചയായി ഈ കുടിച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇത് രാവിലെ രണ്ട് ഗ്ലാസും വൈകുന്നേരം രണ്ടു ഗ്ലാസ് കുടിക്കാം മല്ലിയില ദഹനത്തിനും പ്രതിരോധശക്തിക്കും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം രക്തം ശുദ്ധീകരിക്കുകയും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും തലകറക്കം മനം പുരട്ടൽ എന്നിവയിൽ നിന്ന് രക്ഷ നേടുന്നതിനും സഹായിക്കും.