കാൽപാദങ്ങളിലെ വിള്ളൽ ഇല്ലാതാക്കാൻ കിടിലൻ വഴി .

ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഉപ്പൂറ്റി വീണ്ടും കീറുന്നത് ചിലരുടെ ഉപ്പിറ്റികൾ വിണ്ടുകീറി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും അസഹ്യമായ വേദനയും അനുഭവപ്പെടുന്നതായിരിക്കും. കാൽപാദങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് ഉണ്ടാകുന്നത് നമുക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് കാരണമാകുകയും ചെയ്യും. കാലിന്റെ സൗന്ദര്യ പ്രശ്നങ്ങളിൽ ഒരു പ്രധാനപ്പെട്ട നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയായിരിക്കും. ഇത് ഏത് കാലാവസ്ഥയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത.

വളരെയധികം കൂടുതലാണ് കാലുകളിലെ ചർമ്മത്തിലെ ഈർപ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിനെ കാരണമായിത്തീരുന്നത് കാലുകളിൽ നൽകുന്ന അമിത സമ്മർദ്ദവും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് മാത്രമല്ല കൂടുതൽ സമയം ചെളികളിലോ നിൽക്കുന്നവരലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നുണ്ട്. കാൽപാദങ്ങളിൽ എപ്പോഴും എണ്ണമയം ഉണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമാണ്.

പാദത്തിന്റെ അരികുകളിൽ ഉള്ള ചർമ്മത്തിന് കട്ടി കൂടുമ്പോഴാണ് പാദം വീണ്ട് കീറുന്നത്. മിണ്ടുകീറലിനെ പ്രതിരോധിക്കാൻ പലവിധത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നമുക്ക് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കൂടുതൽ നേരം ഇന്ന് ജോലി ചെയ്യുന്നവരെലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട്  അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

അതുപോലെ ഹൈഹീൽ ഉള്ള ചെരുപ്പുകൾ ഇടുന്നതിനും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല പ്രായം ആകുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നതിന് സാധ്യത കൂടുതലാണ് പ്രായമാകുന്നതോടെ കാലിലെ ചർമ്മത്തിന് കട്ടി കൂടുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്റ്റിക് കുറയ്ക്കുകയും മോയിസ്റ്ററൈസർ ഇല്ലാതിരിക്കുന്നതിനും കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.