സവാള കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും….

സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കൽപ്പിക്കാൻ ആകാത്തത് സാമ്പാർ ഉൾപ്പെടുന്ന വെജിറ്റേറിയൻ ഭക്ഷണമായാലും ഇറച്ചിക്കറി ഉൾപ്പെടുന്ന നോൺവെജ് ഭക്ഷണമായാലും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. സബോള അഥവാ സവാള വലിയ ഉള്ളി എന്നൊക്കെ നാം ഇതിനെ വിളിക്കാറുണ്ട്.7000 വർഷങ്ങൾക്കു മുന്നേ ഉള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സവാള കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ഉപയോഗങ്ങളും സവാള കഴിക്കുന്നത് കൊണ്ടുള്ള ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ് സവാള.

സൽഫറിന്റെയും കോൺസെപ്റ്റ് സാന്നിധ്യമാണ് സവാളയ്ക്ക് ഔഷധഗുണം നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലീനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിൽ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രസക്തമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. പ്ലേറ്റ്ലറ്റ് അടിയുന്നത് തടയാനും ഏറെ സഹായിക്കുന്നുണ്ട്.

ഇതുവഴി സവാള ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നു അടങ്ങിയിട്ടുള്ള ക്വാർസെറ്റിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നല്ലപോലെ നിയന്ത്രിക്കാൻ ശേഷിയുള്ളതാണ്. കവാളയിൽ അടങ്ങിയ മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും ഭക്ഷണത്തിനൊപ്പം സവാള ചെറുതായി പച്ചക്കറിഞ്ഞു കഴിക്കുകയാണെങ്കിൽ ഗുണം കൂടുതലായി നമുക്ക് ലഭിക്കും. വാളയിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരകോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാൻ സവാളയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ സഹായിക്കും.

സൾഫ്യൂരിക് സംയുക്തങ്ങൾ ധാരാളമായി ഉണ്ട് ഇത് ബാക്ടീരിയ പ്രതിരോധിക്കാൻ ഏറെ മികച്ചതാണ്. യഥാർത്ഥത്തിൽ സവാളയ്ക്ക് ഉണ്ടാകുന്ന ഗന്ധത്തിന് കാരണം ഈ സൽഫ്യൂരിക് സംയുക്തങ്ങളാണ്. അമിതമായി സവാള കഴിക്കുകയാണെങ്കിൽ നമ്മുടെ ശ്വാസത്തെ ദുർഗന്ധം ഉണ്ടാകും അതുപോലെ ശ്വാസത്തിന് മാത്രമല്ല വിയർപ്പിന് വരെ ദുർഗന്ധം ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.