ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് ഈ ചെടി ഉത്തമ പരിഹാരം..

ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുമെന്ന് വാർത്തകളെ തുടർന്ന് ലക്ഷ്മി തരു എന്ന നിത്യഹരിത വൃക്ഷത്തിന് കേരളത്തിലുംആരാധകർ ഏറുന്നു.ജീവൻ കലയുടെ ആചാര്യനായ ശ്രീ ശ്രീ രവി ശങ്കരാണ ഈ അത്ഭുത ഔഷധ വൃക്ഷത്തിന് ഇന്ത്യയിൽ അടുത്തകാലത്ത് വൻ പ്രചാരം നൽകിയത് 1960 ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള നാഷണൽ ബ്യൂറോ പ്ലാൻ ജനറ്റിക് റിസോഴ്സ് മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രം ഈ വൃക്ഷത്തൈ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 25 അടി വരെ ഉയരത്തിൽ ശാഖകളുടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മി തരൂ.

പാരത്രി എണ്ണ വൃക്ഷം സ്വർഗീയ വൃക്ഷം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്. ബാംഗ്ലൂർ കാർഷിക സർവകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃക്ഷത്തൈ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഗുജറാത്ത് തമിഴ്നാട് കർണാടക രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷ്മി തരു വ്യാപകമായി നട്ടുപാലിക്കുന്നുണ്ട്.

10 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനിലയുള്ള കാലാവസ്ഥയിൽ ലക്ഷ്മിതരു നന്നായി വളരും. ഈ വൃക്ഷത്തിൽ ഇലകൾ പഴം തടി വിത്ത് തുടങ്ങി എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. കായ്കൾ വേപ്പിൻ കായിക സമാനമായി കാണണമെങ്കിലും അല്പം കൂടി വലുപ്പമുണ്ട്. കായ്കൾ പഴുക്കുമ്പോൾ ചുവപ്പു നിറമാകും.ഭക്ഷ്യയോഗ്യമായ കായ്കൾ മധുരമുള്ളതാണ്.

പഴയകാലത്ത് ധാരാളം പക്ഷികൾ ഇവതേടി എത്താറുണ്ട്. കായികളുടെ നിറം അനുസരിച്ച് രണ്ടിനങ്ങളിലുള്ള ലക്ഷ്മി തരു ഉണ്ട്. പഴത്തിൽ നിന്നും ജ്യൂസ് ജാം വൈൻ ചോക്ലേറ്റ് തുടങ്ങിയവ തയ്യാറാക്കാം. ഇതിന്റെ വിത്തിൽ 65% എണ്ണയുണ്ട്.ഈ എണ്ണയിൽ കൊഴുപ്പ് കുറവാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..