കുടൽ ചുരുക്കി, വയറു ചുരുക്കി ചെടിയുടെ ഗുണങ്ങൾ..

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന പ്രത്യേകിച്ചും മഴക്കാലങ്ങളിൽ കണ്ടുവരുന്ന ഒരു ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്
ഇതിനെ കുടൽ ചുരുക്കി തറുതാവൽ വയറുചുരുക്കി, താറാവ് ചെടി കുടൽ ഉണക്കി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇത് കുടൽ ചുരുക്കി എന്ന പേര് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം ഇത് മൃഗങ്ങളുടെയും മനുഷ്യരുടെയും വയറിനെയും ചുരുക്കിയത് ആക്കി മാറ്റുന്നതുകൊണ്ടാണ്. നിലത്ത് പടരുന്ന ഒരു ചെടിയാണിത്. രണ്ട് തരത്തിലാണ് കാണപ്പെടുന്നത്.വൈലറ്റ് തണ്ടോടുകൂടി ചെടിയും അതുപോലെ തന്നെ പച്ച തണ്ടോടുകൂടിയ ചെടിയും ആണ്.

ഇതിന്റെ തണ്ട് ചതുര ആകൃതിയിലാണ്. പേരുകൾ പറ്റിപ്പിടിച്ച് വളരുന്നതിനെ ചെറിയ സഹായിക്കുന്നു. ഇതിന്റെ ഉണങ്ങിയ ചെടി മരുന്ന് കടകളിൽ ലഭ്യമാണ് അതിനെയുള്ള പ്രാധാന്യമുള്ളതാണ്. പച്ചമരുന്ന് എന്ന് പറയുമ്പോൾ പച്ചയെ തന്നെ ഉപയോഗിക്കേണ്ടതാണ്. ഒന്നാമതായി പ്രസവിച്ച സ്ത്രീകൾ ഇത് ഇടിച്ചുപിഴിഞ്ഞ് എടുത്ത ഉണക്കലരി ചേർത്ത് കഞ്ഞി വെച്ച് കുടിക്കുകയാണ്.

ഇങ്ങനെ ചെയ്യുമ്പോൾ വയറു വളരെയധികം ചുരുങ്ങുന്നതായിരിക്കും.രണ്ടാമത്തെ പ്രധാനപ്പെട്ട കമൂലം വിഷമിക്കുന്ന കുട്ടികൾക്ക് ഉണക്കലരി ഇടിച്ച്ഇത് ഇടിച്ചു പിഴിഞ്ഞ് കൊടുക്കുന്നത് കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കും. മൂന്നാമത്തെ കാര്യം പശു എന്നിവ പ്രസവിച്ചാൽ ഉടനെ തന്നെ ഈ ചെടി കൊടുക്കും അങ്ങനെ ചെയ്യുമ്പോൾ ഇവരുടെ ആമാശയത്തിന്റെ വലിപ്പം കുറയുകയും.

അതിനനുസരിച്ച് ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്യും. തലത്തെ കാര്യം ഇതിന്റെ ഇലയും തണ്ടും ചേർത്ത് അരിഞ്ഞ് ചീര പോലെ ഇലക്കറിയായി തോരൻ വച്ച് കഴിക്കാവുന്നതാണ്. അഞ്ചാമത്തെ കാര്യം കുടവയർ ചാടിയവർക്ക്നല്ലൊരു ഒറ്റമൂലി തന്നെയായിരിക്കും വയർ കുറയ്ക്കുന്നതിനായി സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.