മരൽ എന്ന ചെടിയുടെ ഔഷധ പ്രാധാന്യം..

മരൽ എന്നറിയപ്പെടുന്ന ഒരു സസ്യത്തെക്കുറിച്ചാണ്പറയുന്നത് ഇതിനെ സർപ്പ പോള വിശപ്പോള് എന്നിങ്ങനെ വിളിക്കാറുണ്ട്. സ്നേക്ക് പ്ലാന്റ് എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ഉഷ്ണമേഖല പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഔഷധമായിഉപയോഗിക്കുന്ന ഒന്നാണ് ഇത്. മരൽ പലതരത്തിലാണ് കാണപ്പെടുന്നത്. ചൂടു കൂടുതലും വെള്ളം കുറവുമായി സ്ഥലങ്ങളിൽ ഇതുവന്യമായി വളരെയധികം വളരും. വളരെ കൂടുതലായി ഇത് അലങ്കാരസസ്യമായി ഇന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലും. ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇത്.

പാമ്പുകളുടെ ദംശനമേറ്റൽ അതിനെ വിഷം കളയുന്നതിന് ഇത് പണ്ട് കാലം മുതൽ തന്നെ ആയുർവേദത്തിൽ വളരെയധികം ഉപയോഗിച്ചിരുന്നു. അതുപോലെതന്നെ ചെവിയിൽ ഉണ്ടാകുന്ന ബാലൻസ് പ്രശ്നങ്ങൾക്കും വേദന ഇല്ലാതാക്കുന്നതിനും ഇതുമരുന്നായി ഉപയോഗിച്ചിരുന്നു. ഈ മരൽ ചൂടാക്കി ഇതിന്റെ ഉള്ളിൽ ഉണ്ടാകുന്ന പശ അത് ചെവിയിൽ ഇടിച്ചു കൊടുത്താണ് ഇതിനെ പരിഹാരമായി കണ്ടിരുന്നത്. തുണ്ട് കുത്തി ചുമ വരുന്നവർക്ക്.

അതായത് വല്ലാതെ കുത്തലോട് കൂടിയുള്ള ചുമ വരുന്നവർക്ക് മരം അരച്ച് അതിനെ സമം തേൻ ചേർത്തു കഴിക്കുകയാണെങ്കിൽ ആകുന്നതായിരിക്കും. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് അതിനു തുല്യമായി വറുത്ത ജീരകം ഒരു നുള്ള് തേനും ചേർത്ത് രാവിലെയും രാത്രിയും കഴിക്കുന്നത്പ്രമേഹം ഇല്ലാതാകുന്നതിന് വളരെയധികം നല്ലതാണ്. പ്രത്യേകം ശ്രദ്ധിക്കണം വാതരോഗികളായ പ്രമേഹരോഗികൾ ഉപയോഗിക്കുകയാണെങ്കിൽ പ്രത്യേകിച്ച് കുറവൊന്നും സംഭവിക്കില്ല.

മുടിവളരണം എന്ന് ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണക്കാച്ചി മുടിയിൽ തേക്കുന്നത് മുടി വളർച്ച ഇരട്ടിയാകുന്നതിനെ സഹായിക്കും. ഈ സസ്യത്തിന് പരിസ്ഥിതിയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു റോൾ ഉണ്ട്. ഈ ചെടിക്ക് അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.