എത്ര കടുത്ത മുട്ടുവേദനയും എല്ലുതേയ്മാനവും ഇല്ലാതാക്കാം.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുട്ടുവേദന എന്നത്. മുട്ടുവേദന ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് വല്ലപ്പോഴും പലരും വിപണിയിൽ ലഭ്യമാകുന്ന വേദനസംഹാരികൾ ഉപയോഗിക്കുന്നവരും അതുപോലെ തന്നെ ലോഷനുകളും വേദന മാറുന്നതിനുള്ള പലതരത്തിലുള്ള മരുന്നുകളും പുരട്ടുന്നവർ ആയിരിക്കും. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഇംഗ്ലീഷ് മെഡിസിനുകൾ ഉപയോഗിക്കുന്നതിനേക്കാൾ ആധിയോജ്യമായത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കണ്ടെത്താം ലഭ്യമാകുന്ന ഉൽപ്പനകളിൽ ഉയർന്ന അളവിൽകെമിക്കൽ ഉള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ശരീരവേദന മുട്ടുവേദന ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യും. മുട്ടുവേദന ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അല്പം പ്രായമാകുമ്പോൾ.

സ്ത്രീപുരുഷഭേദം എന്നെ പ്രത്യേകിച്ച് സ്ത്രീകൾക്ക് കുറവും എല്ല് തേയ്മാനവും മുട്ടുവേദനയ്ക്ക് പ്രധാന കാരണങ്ങൾ ആകുന്നത്. ഇതിനുവേണ്ടി ഡോക്ടർമാരെ മാറിമാറി കാണിക്കുന്നതിനു പകരം അര മുറി നാരങ്ങ കൊണ്ടൊരു വിദ്യയുണ്ട്. കാൽമുട്ട് വേദനയ്ക്ക് ചന്ദനം നൽകുന്നത് ഇതെങ്ങനെ എന്നറിയോ. ചെറുനാരങ്ങ പല ചെറിയ കഷണങ്ങളായി മുറിക്കുക ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടൺ തുണിയിൽ പൊതിയുക, അല്പം ചൂടാക്കി ചെറുനാരങ്ങ.

പൊതിഞ്ഞു വെച്ച തുണി ഇതിൽ മുക്കണം. ഇത് മുട്ടുവേദന ഉള്ളടത്ത് വെച്ച് കെട്ടുക പത്തുമിനിറ്റ് നേരം മതി പുട്ട് വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നത് കാണാം. മുട്ടുവേദന മാറുന്നത് വരെ ദിവസവും രണ്ടുതവണയെങ്കിലും ഇത് ചെയ്യുക.ചെറുനാരങ്ങയിൽ കാൽസ്യം വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകരമാണിത്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.