നിങ്ങൾ ഒരിക്കലെങ്കിലും ഉപവാസം എടുത്തു നോക്കൂ, ശരീരത്തിന് ലഭിക്കുന്ന ഞെട്ടിക്കും ഗുണങ്ങൾ…

ശാരീരികവും മാനസികവുമായ ശുദ്ധിക്കും ശക്തിക്കും ഉപവാസം പോലെ ഫലപ്രദമായ ഒരു മാർഗ്ഗം വേറെയില്ല. പലരും ധരിച്ചിരിക്കുന്നത് പോലെ ഉപാവാസം പട്ടിണിയല്ല പ്രത്യഹാരമാണ്. മാസം എടുക്കേണ്ടതിനെക്കുറിച്ചും ഉപവാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു യന്ത്രം ആണെങ്കിൽ തന്നെ അതിന് നിരന്തരം പ്രവർത്തിക്കുവാൻ കഴിയുകയില്ല അങ്ങനെ പ്രവർത്തിച്ചാൽ പലവിധ കേടുപാടുകളും തേയ്മാനങ്ങളും സംഭവിക്കും. പ്രവർത്തന കാലം പരിമിതപ്പെടും. നാം നിത്യേന കഴിക്കുന്ന ആഹാരങ്ങളെല്ലാം ദഹിപ്പിക്കുവാൻ അതുമായി ബന്ധപ്പെട്ട.

ആന്ധ്രവയവങ്ങൾ കൂടുതൽ ഊർജ്ജം ചെലവഴിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിരമായ ഈ പ്രവർത്തനം അതിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും.പ്രവർത്തന സമയത്തുണ്ടായ തകരാറുകൾ ശരിയാക്കി കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുവാൻ ഉപവാസം ശരീരത്തിന് ഒരു ഇടവേളയ്ക്ക് അവസരം നൽകുന്നു.ആമാശയത്തിന് ദഹനസംബന്ധമായ ജോലികൾ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് രോഗനിവാരണത്തിനും ശരീരത്തിന്റെ.

കേടുപാടുകൾ തീർക്കുന്നതിനും ജീവശക്തിക്ക് ഒഴിവ് ലഭിക്കുന്നു.കെട്ടിക്കിടക്കുന്ന രോഗകാരണങ്ങളായ എല്ലാ വിസ മാലിന്യങ്ങളും ഈ സമയത്ത് ദൂരീകരിക്കപ്പെടുന്നു. ഏതെങ്കിലും ഒരു ചികിത്സകൊണ്ട് സുഖപ്പെടുത്താൻ എന്ന് കരുതുന്ന ഏത് രോഗവും ഉപവാസം കൊണ്ട് സുഖപ്പെടുത്തുവാൻ സാധിക്കും. പലതരത്തിലുള്ള കഠിനമായ ക്യാൻസറുകൾ ശാസ്ത്രീയമായി നടത്തപ്പെടുന്ന ഉപവാസം കൊണ്ട് മാറിയതായി ലക്നൗ നാച്ചുറൽ റിസർച്ച് ഹോസ്പിറ്റലിൽ ഡോക്ടർ സ്ഥിരീകരിക്കുന്നു. ശരീര വേദനയും പനിയും തലവേദനയും ഛർദ്ദിയും തുടങ്ങി ദിവസം സാധാരണ ഉണ്ടാകുന്ന ഏത് അസുഖവും.

രണ്ടോ മൂന്നോ ദിവസത്തെ ഉപവാസം കൊണ്ട് പൂർണമായും ശമിക്കും എന്നുള്ളത് അനുഭവത്തിൽ നിന്നുള്ള കഥയാണ്. ഉപവാസത്തിന്റെ അത്ഭുത ശക്തി നമ്മുടെ പൂർവികർ പണ്ടേക്ക് പണ്ടേ മനസ്സിലാക്കിയിരുന്നു. അതിന്റെ തെളിവാണ് എല്ലാം മതങ്ങളും അവരുടെ ആചാരത്തിന്റെ ഭാഗമായിത്തന്നെ ഉപവാസത്തെ നിർദ്ദേശിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.