ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ മരണത്തിന് വരെ കാരണമാകും..

നമ്മുടെ വീട്ടിൽ തന്നെയുള്ള ഇഞ്ചിഞ്ചായി കൊല്ലുന്നത് 5 ആഹാരസാധനങ്ങൾ. വീടിനുള്ളിൽ തന്നെ പലവിധ അപകടങ്ങളും ഉണ്ട്. നമ്മുടെ വീട്ടിലെ ചില ആഹാരസാധനങ്ങൾ വളരെ അപകടം പിടിച്ചതാണ്. അവ ഏതൊക്കെയാണ് നോക്കാം ഒന്നാമതായി ജാതിക്ക. ജാതിക്ക പലരുടെ വീടുകളിലും ആഹാരം മണമുള്ളതും രുചിയുള്ളതും ആവാൻ ജാതിക്ക ചേർക്കുന്നു. എന്നാൽ ജാതിക്ക വിധളവിൽ ഉപയോഗിക്കുകയാണെങ്കിൽ തലവേദനചർദ്ദി ഞരമ്പ് തളർച്ച എന്നിവ ഉണ്ടാകുന്നതിനേ കാരണമാകുന്നു. മരണം വരെ സംഭവിക്കാം.

ഒരു വ്യക്തി രണ്ട് ടീസ്പൂൺ ജാതിക്ക പൊടി ആഹാരത്തിൽ ചേർത്ത് കഴിക്കുമ്പോൾ, ആഹാരം വിഷമായ ആകും. ഉരുളക്കിഴങ്ങ് ചില സമയങ്ങളിൽ പച്ച നിറം കാണപ്പെടുന്നു. ഇത് സോലാനിൻ വിഷാംശം ഉള്ളതിനാൽ പ്രവേശിക്കുമ്പോൾ തലചുറ്റൽ ഹൃദയമിടിപ്പ് വർദ്ധിക്കുന്നത് ശ്വാസതടസ്സം എന്നിവ ഉണ്ടാകുന്നു. മരണത്തിനും കാരണമാകുന്നു. പച്ച നിറമുള്ള ഉരുളക്കിഴങ്ങ് വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

അല്ലെങ്കിൽ പച്ച ഭാഗം കട്ട് ചെയ്ത് ഉപയോഗിക്കാം. ആപ്പിൾ ആപ്പിൾ ശരീരത്തിന് നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം എന്നാൽ ആപ്പിളിൽ വിഷാംശവും ഉണ്ട് ഒരു കുരുവിൽ രണ്ടു മില്ലിഗ്രാം അളവിൽ അടങ്ങിയിട്ടുണ്ട്. ഇതു വയറ്റിനുള്ളിൽ പ്രവേശിച്ച് സയനയുടെ വിഷം ഉണ്ടാക്കുന്നു. ഇത് ഹൈഡ്രജൻ സൈനഡായി മാറി ഇത് ശരീരത്തിൽ അമിതമാകുമ്പോൾ ശ്വാസംമുട്ടൽ രക്തസമ്മർദ്ദം കുറയുന്നത് ഹൃദയമിടിപ്പ് വർദ്ധിക്കുന്നു ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.

അതുകൊണ്ട് ആപ്പിൾ കഴിക്കുമ്പോൾ കുരുക്കൾ നീക്കം ചെയ്തു കഴിക്കുക. ബദാം അതുപോലെ ബദാം ഇന്ന് രണ്ടുതരം ബദാം ഉണ്ട്. മധുര രുചിയുള്ള ബദാം കൈപ്പ് രുചിയുള്ള ബദാം. ഇതിൽ കൈപ്പ് രുചിയുള്ള ബദാമിൽ ഹൈഡ്രജൻ സൈനഡ് അമിതമായി അടങ്ങിയിരിക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.